Latest Updates
-
ആകാശത്ത് അത്ഭുതക്കാഴ്ച: നവംബർ 27 മുതൽ ശുക്രൻ അതിശോഭയോടെ, കാണേണ്ടതെങ്ങനെ? -
വീട്ടിൽ പണം സൂക്ഷിക്കുന്ന ലോക്കർ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ സ്ഥലം ഐശ്വര്യപ്രദം -
ശുക്ര-ചൊവ്വാ സംയോജനം: ഇന്ന് രാത്രി ആകാശത്ത് സംഭവിക്കുന്നത് എന്ത്? സത്യം ഇതാണ് -
സങ്കഷ്ടി ചതുർത്ഥി 2026: കേരളത്തിലെ ചന്ദ്രോദയ സമയം അറിയാം, വ്രതം നോൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
നീചഭംഗ രാജയോഗം ഇന്ന് സജീവമാണോ? ഗ്രഹനില സ്വയം പരിശോധിക്കാൻ ഇതാ എളുപ്പവഴി -
നവംബർ 28-ലെ ചന്ദ്രരാശി മാറ്റം: കർക്കിടകത്തിലേക്ക് മാറുന്നത് എപ്പോൾ? അറിയേണ്ടതെല്ലാം ഇവിടെ -
മംഗൾ ഗോചരം: നവംബർ 27-ലെ പ്രചാരണങ്ങൾ സത്യമോ? ചൊവ്വ സംക്രമണവും യുപിഐ തട്ടിപ്പും അറിയേണ്ടതെല്ലാം -
ഗജകേസരി യോഗം ഇന്ന് ഉണ്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ വിശ്വസിക്കരുത്, സത്യം ഇതാണ്! -
നവംബർ 28, 29: ഈ 5 രാശിക്കാർക്ക് ധനയോഗം, വാരാന്ത്യത്തിൽ പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
നവംബർ 27 നക്ഷത്രഫലം: തിരുവാതിരയും പുണർതവും ശ്രദ്ധിക്കണം, ഇന്നത്തെ ഭാഗ്യനിറങ്ങളും അക്കങ്ങളും ഇതാ!
സോഷ്യല്‍ മീഡിയയും ദാമ്പത്യവും
ഇന്നത്തെ കാലത്ത് വെള്ളവും ആഹാരവും ഇല്ലെങ്കിലും ആളുകള്‍ ജീവിയ്ക്കും. എന്നാല്‍ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ ഒരു ദിവസം പോയിട്ട് ഒരു മിനിട്ട് പോലും ജീവിയ്ക്കാന്‍ പലര്‍ക്കും കഴിയില്ല. സെല്‍ഫിയും വെല്ഫിയുമായി അത്രയേറെ പ്രാധാന്യത്തോടെയാണ് േേസാഷ്യല് മീഡിയയില്‍ പലപ്പോഴും നമ്മള് ആഘോഷങ്ങള്‍ തീര്‍ക്കുന്നത്.
എന്നാല്‍ പലപ്പോഴും നമ്മുടെ ബന്ധങ്ങളില്‍ സോഷ്യല്‍ മീഡിയ ഒരു വില്ലനാകുന്നുണ്ട്. ദാമ്പത്യബന്ധങ്ങളില്‍ പ്രത്യേകിച്ചും. എന്നിട്ടും ഇത്തരം ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ പലരും തയ്യാറാകുന്നില്ല. സോഷ്യല്‍ മീഡിയ എങ്ങനെയെല്ലാം നിങ്ങളുടെ ദാമ്പത്യത്തിലെ വില്ലനാകുന്നു എന്ന് നോക്കാം.

ഭീഷണിയാകുന്ന സുഹൃത്ബന്ധങ്ങള്‍
പലപ്പോഴും നമ്മുടെ ജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ജീവിതകാലം മുഴുവനും നമ്മളെ തുറുങ്കിലടയ്ക്കും. അത്തരം സുഹൃത് ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്. തുടക്കത്തില്‍ ആ ബന്ധം ഉപേക്ഷിക്കുന്നതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നുമെങ്കിലും പിന്നീട് ഇത് നല്ലരു തീരുമാനമാകും എന്ന് തോന്നുന്നു.

സ്വകാര്യത അവസാനിപ്പിക്കുക
സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള സ്വകാര്യത അവസാനിപ്പിക്കാന്‍ ശ്രദ്ധിക്കുക. കാരണം ദമ്പതികള്‍ക്കിടയില്‍ ഒരു കാര്യത്തിലും സ്വകാര്യത ആവശ്യമില്ലെന്നത് തന്നെയാണ് കാര്യം.
റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്

സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റ് മറച്ച് വെയ്ക്കുന്നവരും കുറവല്ല. ഇതും ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അത്കൊണ്ട് തന്നെ പരസ്പരമുള്ള ബന്ധം അഭിമാനത്തോട് കൂടി മറ്റുള്ളവരെ അറിയിക്കുക.



Click it and Unblock the Notifications
