Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ രണ്ട് പരാതികളാണ് ജീവിതം തകര്‍ക്കുന്നത്
ദാമ്പത്യബന്ധത്തില്‍ ഒരിക്കലെങ്കിലും പരാതി പറയാത്തവരുണ്ടാവില്ല. എന്നാല്‍ പരാതി നിരന്തരമുണ്ടെങ്കില് അത് ബന്ധത്തെ തന്നെ തകര്‍ക്കുന്നു. പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നവരാണെങ്കിലും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെങ്കിലും അതിന്റെയെല്ലാം വിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നത് ഈ രണ്ട് പരാതികളാണ്. ദാമ്പത്യത്തകര്ച്ചയിലേക്ക് നയിക്കുന്നകാരണങ്ങളെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. പുരുഷന്മാര് വിവാഹം കഴിയ്ക്കണം മുപ്പതിനു മുന്‍പ്

പ്രധാനമായും സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികളാണ് പങ്കാളി തന്റെ കൂടെ സമയം ചിലവഴിക്കുന്നില്ലെന്നത്. മാത്രമല്ല തന്നോട് വേണ്ടത്ര സ്നേഹവും അടുപ്പവും ഇല്ലെന്നതും സ്ത്രീകളുടെ പ്രധാന പരാതി തന്നെയാണ്. ഈ രണ്ട് പരാതികളുമാണ് പ്രധാനമായും ജീവിതം നശിപ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇത്തരത്തില്‍ പരാതി പറയുന്ന സ്ത്രീകള്‍ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘട്ടങ്ങളിലെല്ലാം ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചവരായിരിക്കും. അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍ ഇവരെ വല്ലാതെ അലട്ടുന്നതും. എന്നാല്‍ ഇവര്‍ ആഗ്രഹിക്കുന്ന സമയങ്ങളില്‍ പങ്കാളി അടുത്തുണ്ടാകുമെങ്കില്ഈ പ്രശ്നം ഒരു പരിധി വരെ ഇല്ലാതാക്കാം. ഇത്തരം സ്ത്രീകളുടെ ആഗ്രഹം പുരുഷന്മാര് എപ്പോഴും അവരെ കെയര്‍ ചെയ്തും ഹൃദയത്തോട് ചേര്‍ത്തും ഒപ്പമുണ്ടാകണമെന്നാണ്. പ്രണയിക്കുന്നവര്‍ വായിച്ചറിയാന്‍.....

എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പരാതി പുരുഷന്മാര്ക്കുമുണ്ട് ജീവിതത്തെ തകര്‍ക്കുന്ന ചില പരാതികള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് ആവശ്യമില്ലാതെ വഴക്കടിയ്ക്കുന്നു എന്നുള്ളത്. ഒരു കാര്യവുമില്ലാതെയാണ് സ്ത്രീകള്‍ തങ്ങളോട് വഴക്കുണ്ടാക്കുന്നതെന്നാണ് പുരുഷന്മാര് പറയുന്നത്. രണ്ടാമത്തേതാകട്ടെ ലൈംഗിക കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് താല്‍പ്പര്യമില്ലെന്നതും. എന്നാല്‍ ഇതെല്ലാം ഇല്ലാതാക്കാന്‍ പുരുഷന്മാര് തന്റെ ഇണയോട് കൂടുതല്‍ അടുപ്പം കാണിച്ചാല്‍ മതി. ഇത് എല്ലാ പ്രശ്നങ്ങളും വഴക്കും ഇല്ലാതാക്കും എന്നതാണ് സത്യം. പെണ്ണിന് സ്നേഹം മാത്രം പോര...




Click it and Unblock the Notifications

