Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇതിനും ഡിവോഴ്സ് ചെയ്യുമോ?
വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. കാരണങ്ങള്‍ പലതുണ്ടാകാ. ഇതില്‍ നമുക്കു ന്യായീകരിയ്ക്കാന്‍ പറ്റിയ കാരണങ്ങളും അല്ലാത്തവയുമുണ്ടാകാം.
എന്നാല്‍ ചില വിചിത്രമായ കാരണങ്ങളും ചിലപ്പോള്‍ വിവാഹമോചനത്തിന് ഇടയാക്കാറുണ്ട്. ഇത് വെറുതെ പറയുന്നതല്ല, വാസ്തവമാണ.്
ഇത്തരം ചില വിചിത്രമായ ഡിവോഴ്സ് കാരണങ്ങളെക്കുറിച്ചറിയൂ,

ഇതിനും ഡിവോഴ്സ് ചെയ്യുമോ?
പങ്കാളിയുടെ കൂര്‍ക്കംവലി സഹായിക്കാന്‍ വയ്യാതെ ഡിവോഴ്സ് നടന്ന സംഭവങ്ങളുണ്ട്.

ഇതിനും ഡിവോഴ്സ് ചെയ്യുമോ?
ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുള്ളവരുണ്ട്. സ്ലീപ്പ് വാക്കിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതും ചിലപ്പോഴെല്ലാം ഡിവോഴ്സിന് ഇടയാക്കാറുണ്ട്.

ഇതിനും ഡിവോഴ്സ് ചെയ്യുമോ?
ചിലര്‍ ഉറക്കത്തില്‍ പങ്കാളിയോട് വഴക്കടിയ്ക്കാറും മര്ദിയ്ക്കാറുമുണ്ട്. സ്വപ്നം കണ്ടോ മറ്റോ ആയിരിയ്ക്കാം ഇത്. ഇതും ചില ഡിവോഴ്സുകള്ക്കുള്ള കാരണമാണ്.

ഇതിനും ഡിവോഴ്സ് ചെയ്യുമോ?
പങ്കാളികള്‍ കൂടുതല്‍ സമയം ബാത്റൂമില്‍ ചിലവഴിയ്ക്കുന്നുവെന്ന കാരണത്താലും ഡിവോഴ്സ് നടന്നിട്ടുണ്ട്.

ഇതിനും ഡിവോഴ്സ് ചെയ്യുമോ?
കൂട്ടുകാര്‍ക്ക് സന്തോഷകരമായ ദാമ്പത്യമല്ലെന്നു കാരണം പറഞ്ഞ് തനിക്കും വേണ്ടെന്നു തീരുമാനിയ്ക്കുന്നവരുമുണ്ട്.

ഇതിനും ഡിവോഴ്സ് ചെയ്യുമോ?
പരസ്പരമുള്ള സമയക്കുറവ് പല ദാമ്പത്യത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഡിവോഴ്സിന് കാരണവുമാകുന്നുണ്ട്.

ഇതിനും ഡിവോഴ്സ് ചെയ്യുമോ?
തങ്ങളുടെ ജീവിതത്തിലെ പ്രണയം നഷ്ടപ്പെട്ടുവെന്ന കാരണത്താല്‍ ഡിവോഴ്സ് ചെയ്യുന്നവരുമുണ്ട്. പ്രത്യേകിച്ചു പ്രണയിച്ചു വിവാഹം ചെയ്തവര്‍.



Click it and Unblock the Notifications
