Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്...
ബന്ധങ്ങളില്‍ വഞ്ചന അസാധാരണമൊന്നുമല്ല. പ്രത്യേകിച്ചു പ്രണയ, ദാമ്പത്യ ബന്ധങ്ങളില്‍.
വഞ്ചിക്കപ്പെടുന്നവരില്‍ കാമുകനുണ്ടാകാം, കാമുകിയുണ്ടാകാം, ഇതു ചിലപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാകാം.
പൊതുവെ ചതിയ്ക്കുന്നവര്ക്കു പറയാന്‍ ചില ന്യായങ്ങള്‍ കാണും. പ്രത്യേകിച്ചു കയ്യോടെ പിടിയ്ക്കുമ്പോള്‍.
വഞ്ചിയ്ക്കുന്ന ഭര്ത്താക്കന്മാര് കയ്യോടെ പിടിയ്ക്കപ്പെടുമ്പോള്‍ പറയുന്ന ന്യായങ്ങളെക്കുറിച്ചറിയൂ, പ്രത്യേകിച്ചു പരസ്ത്രീ ബന്ധത്തില്‍.

വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്...
ഭാര്യ ശാരീരികമായും മാനസികമായും തന്നോടു സഹകരിയ്ക്കാത്തതാണ് താന്‍ ഇങ്ങനെയാകാന്‍ കാരണമെന്നു കുറ്റപ്പെടുത്തുന്ന ഭര്ത്താക്കന്മാരുണ്ട്.

വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്...
വല്ലാതെ ബോറടിച്ചപ്പോള്‍ ചെയ്തതാണെന്ന വില കുറഞ്ഞ ന്യായങ്ങള്‍ പറയുന്നവരുമുണ്ട്.

വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്...
താന്‍ വേണ്ടെന്നു പറഞ്ഞതാണെന്നും താന്‍ നിര്‍ബന്ധിക്കപ്പെട്ടതാണെന്നും പറഞ്ഞു നിഷ്കളങ്കര്‍ ചമയുന്ന ഭര്ത്താക്കന്മാരുണ്ട്.

വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്...
അവള്‍ക്ക് ആ ഘട്ടത്തില്‍ ഒരു അത്താണി, സാന്ത്വനം ആവശ്യമാണെന്നു പറഞ്ഞു ന്യായം കണ്ടെത്തുന്ന ഭര്ത്താക്കന്മാരുമുണ്ട്.

വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്...
ഭാര്യയ്ക്കു തന്നോടല്ല, കരിയറാണു താല്പര്യമെന്നും തന്നെ അവഗണിയ്ക്കുകയാണെന്നും പരാതി പറയുന്നവരുമുണ്ട്.

വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്...
കുട്ടികളുണ്ടായ ശേഷം ഭാര്യയ്ക്കു തന്നോടുള്ള താല്പര്യം കുറഞ്ഞുവെന്നു പറഞ്ഞൊഴിയുന്ന ഭര്ത്താക്കന്മാരുമുണ്ട്.



Click it and Unblock the Notifications
