ചതിയ്ക്കും സ്ത്രീയുടെ ചെയ്തികള്‍...

Posted By:
Subscribe to Boldsky

ബന്ധങ്ങളില്‍, ഇത് പ്രണയമെങ്കിലും ദാമ്പത്യമെങ്കിലുമെല്ലാം ചതിയും വഞ്ചനയുമെല്ലാം സാധാരണയാണ്. ചിലതില്‍ സ്ത്രീയായിരിയ്ക്കും ചതിയ്ക്കുക, മറ്റു ചിലപ്പോള്‍ പുരുഷനും.

സ്ത്രീ വഞ്ചനയ്ക്കും പുരുഷവഞ്ചനയ്ക്കും അതിന്റേതായ സ്വഭാവങ്ങളുണ്ടുതാനും.

വഞ്ചിയ്ക്കുന്ന സ്ത്രീകളുടെ ചില പൊതുസ്വാഭാവങ്ങളെക്കുറിച്ചറിയൂ,

couple1

അവളുടെ ഫോണ്‍ നിങ്ങളില്‍ നിന്നും എപ്പോഴും മറച്ചു വയ്ക്കാന്‍, നിങ്ങള്‍ക്കു നല്‍കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കും. നിങ്ങളെ മറച്ചായിരിയ്ക്കും ഫോണ്‍ സംഭാഷണങ്ങള്‍.

couple 2

നിങ്ങളുമായി എപ്പോഴും വഴക്കിടാനും നിങ്ങളെ കുറ്റം പറയാനുമെല്ലാം കാരണങ്ങള്‍ കണ്ടെത്തും.

COUPLE

നിങ്ങളില്ലാത്ത സമയങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ശ്രമിയ്ക്കും. പ്രത്യേകിച്ചു വീട്ടില്‍.

Couple 3

മൊബൈലില്‍ ആരെന്നു ചോദിച്ചാല്‍ പേരെടുത്തു പറയാതെ കൂട്ടുകാര്‍ എന്നായിരിയ്ക്കും പലപ്പോഴും മറുപടി. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞു മാറും.

COUPLE

നിങ്ങള്‍ക്കൊപ്പമുള്ള സെക്‌സിനും താല്‍പര്യം പ്രകടിപ്പിയ്ക്കില്ല. നിങ്ങളോട് ശാരീരീകമായി അകന്നു നില്‍ക്കാന്‍ ശ്രമിയ്ക്കും. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനും താല്‍പര്യപ്പെടില്ല.

COUPLE

എപ്പോഴും ചിന്തിച്ചിരിയ്ക്കും. പ്രത്യേകിച്ചു വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിയ്ക്കാതെ.

English summary

Signs Your Women Is Cheating You

Here are some of the signs that your woman is cheating you. Read more to know about,
Story first published: Wednesday, June 22, 2016, 14:00 [IST]
Subscribe Newsletter