Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
നിങ്ങളുടമായുള്ള സെക്സ് നിങ്ങളുടെ ഭാര്യയെ, ഗേള്‍ഫ്രണ്ടിനെ തൃപ്തിപ്പെടുത്തിയോയെന്നറിയാന്....
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സെക്സ് സംതൃപ്തമാകണമെന്നാഗ്രഹമുണ്ടാകും. പുരുഷന് തന്റെ പങ്കാളിയ്ക്ക് താന്‍ വഴി സംതൃപ്തി വേണമെന്ന ആഗ്രഹം ഒരു മടങ്ങു കൂടുമെന്നു പറയാം. കാരണം അവനെ സംബന്ധിച്ചിടത്തോളം തന്റെ പൗരുഷം തെളിയ്ക്കാനുള്ള പ്രധാന വഴിയാണിത്.
നിങ്ങളുടമായുള്ള സെക്സ് നിങ്ങളുടെ ഭാര്യയെ, ഗേള്‍ഫ്രണ്ടിനെ തൃപ്തിപ്പെടുത്തിയോയെന്നറിയാന് പല വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
സെക്സിനു ശേഷം പങ്കാളിയുടെ മുഖത്തു സംതൃപ്തഭാവവും സന്തോഷവും കാണാം. നിങ്ങളോടു സംസാരിയിക്കാനും ശ്രമിയ്ക്കും.

സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
സ്ത്രീകള്‍ക്കുണ്ടാകുന്ന ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സെക്സ് സംതൃപ്തിപ്പെടുത്തിയെന്ന സന്ദേശമാണ് നല്‍കുന്നത്.

സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
സെക്സിനു ശേഷം പങ്കാളി നിങ്ങളോടു ചേര്ന്നുതന്നെയാണെങ്കില്, നിങ്ങള്‍ക്കടുത്തു നിന്നും മാറുന്നില്ലെങ്കില്‍, നിങ്ങളോടു വിധേയത്വം കാണിയ്ക്കുന്നുവെങ്കില്‍.

സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
സെക്സിനിടെ അവളുടെ കാല്പാദങ്ങള് ചലിപ്പിയ്ക്കുന്നതും വളയ്ക്കുന്നതുമെല്ലാം സംതൃപ്ത സെക്സിന്റെ ലക്ഷണങ്ങളാണന്നു പഠനങ്ങള്‍ പറയുന്നു.

സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
സെക്സില്‍ തൃപ്തയല്ലാത്ത സ്ത്രീയ്ക്ക് പിന്നീട്. പങ്കാളിയുമായി സെക്സില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിയ്ക്കും. നിങ്ങളുടെ പങ്കാളി മറ്റു കാരണങ്ങള്‍ കൂടാതെ ഇത് തുടര്‍ച്ചയായി കാണിയ്ക്കുന്നുവെങ്കില്‍ അവളുടെ അസംതൃപ്തിയായിരിയ്ക്കും കാരണം. ഇതിനായി പല കാരണങ്ങളും അവള് കണ്ടെത്തുകയും ചെയ്യും.

സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
പങ്കാളി സെക്സിനു ശേഷം നിങ്ങളില്‍ നിന്നും മുഖംതിരിച്ചു കിടക്കുന്നുവെങ്കില്‍ ഇത് അവളുടെ അസംതൃപ്തി കാരണമാകും.

സെക്സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ
ചില സ്ത്രീകളെങ്കിലും നേരിട്ടല്ലാതെ വാക്കുകള്‍ കൊണ്ടുതന്നെ തങ്ങളുടെ അസംത്പ്തി അറിയിക്കുകയും ചെയ്യും.



Click it and Unblock the Notifications
