പെണ്ണു ധനികനെ കെട്ടുന്നത്.....

Posted By:
Subscribe to Boldsky

വിവാഹത്തില്‍ സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും ഓരോ താല്‍പര്യങ്ങളുണ്ടാകും. ഇതനുസരിച്ചായിരിയ്ക്കും ഓരോരുത്തരും പങ്കാളികളെ തേടുക.

സ്ത്രീകള്‍ പുരുഷനെ തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങളിലൊന്ന് പണമായിരിയ്ക്കും. ഈ തെരഞ്ഞെടുപ്പിനു പുറകില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്.

എന്തുകൊണ്ടാണ് പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പണത്തിന് സ്ത്രീ പ്രാധ്യന്യം കല്‍പ്പിയ്ക്കുന്നതെന്നറിയൂ,

പെണ്ണു ധനികനെ കെട്ടുന്നത്.....

പെണ്ണു ധനികനെ കെട്ടുന്നത്.....

പണമുണ്ടെങ്കില്‍ സോഷ്യല്‍ സ്റ്റാറ്റസുമുണ്ടാകും. ഇതാണ് ഒരു കാരണം. സോഷ്യല്‍ സ്റ്റാറ്റസ് സ്ത്രീകള്‍ക്കു പ്രധാനമാണ്.

പെണ്ണു ധനികനെ കെട്ടുന്നത്.....

പെണ്ണു ധനികനെ കെട്ടുന്നത്.....

പണം ഒരു പരിധി വരെ ജീവിതത്തിന് സുരക്ഷ നല്‍കുമെന്നു സ്ത്രീ കരുതുന്നു ഇതും ഒരു കാരണം.

പെണ്ണു ധനികനെ കെട്ടുന്നത്.....

പെണ്ണു ധനികനെ കെട്ടുന്നത്.....

ജീവിതം മുഴുവന്‍ പണം സമ്പാദിയ്ക്കാന്‍ ഓടാതെ തനിക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ ഒരാള്‍. പണമുള്ളയാളെങ്കില്‍ വീണ്ടും ഓടേണ്ടതില്ലല്ലോ.

പെണ്ണു ധനികനെ കെട്ടുന്നത്.....

പെണ്ണു ധനികനെ കെട്ടുന്നത്.....

സുഖവും സൗകര്യളുമെല്ലാം സ്ത്രീയാഗ്രഹിയക്കുന്ന മറ്റു ചിലതാണ്. ഇതിന് അടിസ്ഥാനം പണമെന്ന ചിന്ത.

പെണ്ണു ധനികനെ കെട്ടുന്നത്.....

പെണ്ണു ധനികനെ കെട്ടുന്നത്.....

ഇടുങ്ങിയ ജീവിതസൗകര്യങ്ങളില്‍ നിന്നാണു സ്ത്രീ വരുന്നതെങ്കില്‍ നല്ല സൗകര്യമുള്ള ജീവിതത്തിനായി അത്യാവശ്യം വേണ്ട ഒന്നാണ് പണമെന്ന ചിന്ത. ഇതില്ലാത്തതുകൊണ്ടു വരുന്ന ബുദ്ധിമുട്ടുകള്‍ നേരത്തെ അറിയാവുന്നത്.

പെണ്ണു ധനികനെ കെട്ടുന്നത്.....

പെണ്ണു ധനികനെ കെട്ടുന്നത്.....

ഭര്‍ത്താവിന് പണമുണ്ടെങ്കില്‍ തനിക്കും പണക്കാരിയാകാണെന്ന ചിന്ത. ഈ പണത്തിന് താനും അവകാശിയാകുമെന്ന ചിന്ത. പണത്തിനായി താന്‍ അധ്വാനിയ്‌ക്കേണ്ടി വരില്ലെന്ന ചിന്ത.

Read more about: marriage വിവാഹം
English summary

Reasons Why Women Want To Marry A Rich Man

Women and their wants are never-ending. Here are some reasons why women want to marry a rich man. Take a look at these reasons, it will shock you.
Story first published: Wednesday, April 6, 2016, 18:30 [IST]