വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം മിതമായി ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമെങ്കിലും സാധാരണ ഇതു ചെയ്യുന്നവര്‍ ഈ ഗുണം ചിന്തിച്ചു കൊണ്ടായിരിയ്ക്കില്ല, ലൈംഗികസുഖം കൊതിച്ചാണ് ഇതു ചെയ്യാറ്. ഇതു കൊണ്ടുതന്നെ വിവാഹശേഷം സെക്‌സില്‍ ഏര്‍പ്പെടുന്നവരും കുറവാണ്.

എന്നാല്‍ ചിലരെങ്കിലും വിവാഹശേഷവും ഇതു തുടരുന്നു. ഇതെക്കുറിച്ച്, ഇതിന്റെ കാരണങ്ങളെക്കുറിച്ച്, ഇവ ദാമ്പത്യത്തെ ബാധിയ്ക്കുന്നതിനെക്കുറിച്ച് കൂടുതലറിയൂ,

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹശേഷം പങ്കാളിയുമൊത്ത് സന്തോഷകരമായ സെക്‌സ് ജീവിതമുണ്ടെങ്കിലും കൂടുതലായി സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ ഇയാള്‍ ഇതിന് ഒരു പരിധി വരെ അടിമായാണെന്നു കരുതണം.

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

പങ്കാളിയില്‍ നിന്നും വേണ്ട രീതിയില്‍ ലൈംഗികസുഖം ലഭിയ്ക്കാത്തത്, അല്ലെങ്കില്‍ പങ്കാളിയില്‍ സംതൃപ്തി കിട്ടാത്തത് വിവാഹശേഷവും സ്വയംഭോഗം തുടരാനുള്ള ഒരു കാരണമാകാറുണ്ട്. നെഗറ്റീവ് എനര്‍ജി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കളയാം

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

ഇത് ശീലമായി മാറിയിട്ടുണ്ടെങ്കില്‍ ദുശീലമാണെന്നു തന്നെ പറയണം. ഇത് ശീലമായെങ്കില്‍ സ്വയംഭോഗം ചെയ്യാതിരിയ്ക്കണമെന്നു കരുതിയാലും സാധിയ്ക്കില്ല.

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

അപൂര്‍വം ചിലര്‍ക്ക് പങ്കാളി സെക്‌സിനു വിമുഖത കാണിയ്ക്കുന്നതാണ് സ്വയംഭോഗത്തിനു പ്രേരണയാകാറ്.

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

പങ്കാളികള്‍ക്കിടയിലെ അടുപ്പക്കുറവും സ്വയംഭോഗത്തിനുള്ള ഒരു കാരണമാകാറുണ്ട്, പ്രത്യേകിച്ച് സെക്‌സ് താല്‍പര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാത്തതും തങ്ങളുടെ ഇഷ്ടം പങ്കാളിയോടു പറയാന്‍ സാധിക്കാത്തതും പലരേയും സ്വയംഭോഗത്തിലൂടെ സുഖം നേടാന്‍ പ്രേരിപ്പിയ്ക്കും. സ്വയംഭോഗം സ്ത്രീയ്ക്കു വിലക്കപ്പെട്ട കനിയല്ല....

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

മാനസിമായ ഭയം കൊണ്ട് ഭാര്യയില്‍ നിന്നും സെക്‌സിന്റെ കാര്യം വരുമ്പോള്‍ ഒളിച്ചോടുന്ന പുരുഷന്മാരുണ്ട്. തങ്ങള്‍ക്കു ഭാര്യയെ തൃപ്തിപ്പെടുത്താനാകുമോ, താന്‍ പരാജയമാകുമോ തുടങ്ങിയ ഭീതികളുള്ള പുരുഷന്മാര്‍. ഇത്തരക്കാരും വിവാഹശേഷവും സ്വയംഭോഗത്തിലൂടെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

വിവാഹിതന്‍ സ്വയംഭോഗം ചെയ്താല്‍

ചിലരുണ്ട്, സ്വയംഭോഗം ചെയ്യുന്നതിലൂടെ കിടക്കയില്‍ താന്‍ കൂടുതല്‍ കേമനായി ഭാര്യയുടെ മുന്നില്‍ പ്രശംസ പിടിച്ചുവാന്‍ വേണ്ടി ചെയ്യുന്നവര്‍. ഇത് തങ്ങള്‍ക്കു കൂടുതല്‍ എക്‌സ്പീരിയന്‍സ് തരുമെന്നു കരുതുന്നവര്‍.

Read more about: relationship ബന്ധം
English summary

Reasons Why Married Man Masturbate

Reasons Why Married Man Masturbate, Read more to know about,