Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
എന്റെ ഭാര്യ ഈ ഗുണങ്ങള്‍ ഉള്ളവളായിരിക്കണം
പെണ്ണു കാണാന്‍ പോകുമ്പോള്‍ തന്നെ ഭാവി വധുവിനെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളും പ്രതീക്ഷകളും എല്ലാം കൊണ്ടാണ് പോകുക. എന്റെ ഭാര്യ മറ്റു സ്ത്രീകളില്‍ നിന്നും എപ്പോഴും വ്യത്യസ്തമായിരിക്കണം എന്നാണ് ഏത് പുരുഷന്റെയും ആഗ്രഹം.
തന്റെ ഭാര്യയ്ക്കുണ്ടായിരിക്കണം എന്ന് പുരുഷന്മാര് ആഗ്രഹിക്കുന്ന ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ......

സ്വയം പര്യാപ്തത
ഭൂരിപക്ഷം പുരുഷന്മാരുടേയും ആഗ്രഹമാണ് തന്റെ ഭാര്യ സ്വയംപര്യാപ്തയായിരിക്കണം എന്നത്. സ്വന്തം കാലില്‍ നില്ക്കുന്ന സ്ത്രീകളോട് പുരുഷന്മാര്ക്ക് താല്‍പ്പര്യം കൂടും.

അഭിമാനിയായിരിക്കണം
തന്റെ ജീവിത പങ്കാളി അഭിമാനിയായിരിക്കണം എന്ന് ഏത് പുരുഷനും ആഗ്രഹിക്കുന്നത്. അത്തരം സ്ത്രീകളോട് പുരുഷന്മാര്ക്ക് ഇഷ്ടം കൂടും.

പൂവാല സ്വഭാവം
ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോള്‍ ഒരുപോലെ ഉള്ളതാണ് പൂവാല സ്വഭാവം. അതും ഈ ന്യൂജനറേഷന് ജീവിത ശൈലിയില്‍. എന്നാല്‍ ഇത്തരം സ്വഭാവമുള്ള സ്ത്രീകളെ പുരുഷന്മാര്ക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ പരസ്പരമുള്ള സ്നേഹം എക്കാലവും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിശ്വാസം.

സത്യസന്ധത
വിശ്വസ്തയായ പങ്കാളിയെ ആഗ്രഹിക്കാത്ത ഒരാളും ലോകത്ത് ഉണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് സത്യസന്ധത ഏറ്റവും മൂല്യമുള്ള ഗുണമായി പുരുഷന്മാര് കണക്കാക്കുന്നതും.

ഭര്‍ത്താവെന്ന ലോകം
തന്റെ ഭാര്യ താനെന്ന ലോകത്തില്‍ ജീവിയ്ക്കണമെന്നാണ് എല്ലാ ഭര്ത്താക്കന്മാരും ആഗ്രഹിക്കുന്നത്. എല്ലാം തന്നില്‍ സമര്‍പ്പിച്ച് ജീവിയ്ക്കുന്ന ആളായിരിയ്ക്കണം എന്നാണ് പുരുഷന്മാരുടേയും ആഗ്രഹം.



Click it and Unblock the Notifications
