Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
തുണയ്ക്കൊരാളുള്ളത് ജീവിതത്തിന്റെ ഏതു കാലഘട്ടങ്ങളിലും നല്ലൊരു കാര്യം തന്നെയാണ്. തങ്ങളെ മനസിലാക്കുന്ന, സുഖദുഖങ്ങളില് പങ്കു ചേരുന്ന ഒരു പങ്കാളി.
പങ്കാളി കൂടെയുള്ളതുകൊണ്ടുള്ള ഗുണങ്ങള് ഏറെയാണ്. ഇത് പുരുഷനെങ്കിലും സ്ത്രീയെങ്കിലും. എന്നാലും ചിലപ്പോഴെങ്കിലും ഈ കൂട്ട് പരസ്പരം ചെറിയ വലിയ ബുദ്ധിമുട്ടുകള് ഉണ്ടാക്കാറുണ്ടെന്നതാണ് വാസ്തവം.
പെണ്കൂട്ടുള്ള, അതായത് ഭാര്യയുടെ അല്ലെങ്കില് കാമുകിയുടെ, അതുമല്ലെങ്കില് ഒരു പെണ്സുഹൃത്തിന്റെ കൂടെ കഴിയുന്ന പുരുഷന്മാരുടെ ചില പൊതുവായ ധര്മസങ്കടങ്ങളെക്കുറിച്ചറിയൂ, നിങ്ങള്ക്കും ഇതുപോലെ തോന്നിയിട്ടുണ്ടോ,

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
കിടക്ക മുതല് ഭക്ഷണത്തില് വരെ നീണ്ട തലമുടി, നിങ്ങളുടെ സ്ത്രീ പങ്കാളിയുടെ. പല സ്ത്രീകള്ക്കും ചീപ്പില് നിന്നും മുടി നീക്കാതെ എറിഞ്ഞിടുന്ന ശീലവുമുണ്ട്. അനുഭവം പുരുഷനായിരിയ്ക്കും.

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
പെണ്കൂട്ടുണ്ടെങ്കില് പലയിടത്തും, നിങ്ങളുടെ സ്ഥാവരജംഗമങ്ങള് സൂക്ഷിയ്ക്കുന്നിടത്തു വരെ പലതരം പെണ് അടിവസ്ത്രങ്ങള് കാണാം.

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
കാണുന്നിടത്തു മുഴുവന് മുടിയില് വയ്ക്കുന്ന സ്ലൈഡുകള് മറ്റൊരു കാഴ്ചയാണ്.

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
നിങ്ങളുടെ വസ്ത്രങ്ങള് വയ്ക്കാന് പോലും സ്ഥലമില്ലാതെ അവളുടെ വസ്ത്രങ്ങളാകും നിറയെ.

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
നിങ്ങളുടെ കോസ്മെറ്റിക്സിനിടയിലും അവളുടെ കോസ്മെറ്റിക്കുകള് സ്ഥാനം പിടിച്ചു കാണും.

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
ഇവിടെയും അവിടെയുമെല്ലാം ചിലപ്പോള് നെയില് പോളിഷ് ആകാനും മതി. സ്ഥലവും വസ്തുക്കളുമെല്ലാം വൃത്തിയായിരിയ്ക്കണമെന്നു നിഷ്കര്ഷയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്ന ഒന്ന്.

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
ചെരിപ്പുകളുടെ കാര്യം പറയാനുമില്ല. ചെരിപ്പ് സ്ത്രീകള്ക്ക് ദൗര്ബല്യമാണ്. ഇതിന്റെ കട തന്നെ കാണും വീട്ടില്.

പെണ്കൂട്ടുള്ള ആണിന്റെ കദന'കഥ'കള്
മാസം തോറും എറിഞ്ഞു കളയാനുള്ള സാനിറ്ററി പാഡിന് കീശയില് നിന്നും കാശു പോയാലും നിസഹായതയോടെ നോക്കി നില്ക്കുകയേ നിവൃത്തിയുള്ളൂ.



Click it and Unblock the Notifications
