Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ശാരീരിക ബന്ധത്തിന് പ്രായം വിഷയമോ?
ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് ഇന്നത്തെ കാലത്ത് 60 വയസ്സാണ്. ജീവിതം ആസ്വദിക്കേണ്ട പ്രായവും 20 മുതല്‍ 60 വയസ്സു വരെയാണ്. ഏറ്റവും സുഖകരവും സന്തോഷകരവുമായ ലൈംഗിക ജീവിതം ആസ്വദിക്കുന്നതിനും പ്രായത്തെ തന്നെ കൂട്ടു പിടിയ്ക്കാം. സോഡിയാക് സൈന്‍ പറയും സെക്സ് വിശേഷം!
ഡയറ്റ്, ആരോഗ്യം, ശാരീരികാവസ്ഥകള്‍, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിവയെല്ലാം ലൈംഗിക ജീവിതത്തെ ബാധിയ്ക്കുന്നതാണ്. പ്രായം എങ്ങനെ ലൈംഗിക ജീവിതത്തെ സ്വാധീനിയ്ക്കുന്നു എന്ന് നോക്കാം.

പ്രായമനുസരിച്ച് ആസ്വദിക്കാന്‍
പ്രായമനുസരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് ലൈംഗികത. ശാരീരിക ബന്ധത്തേക്കാള്‍ പങ്കാളിയുമായുള്ള അടുപ്പമാണ് പ്രായം വര്‍ദ്ധിക്കുന്നതിലൂടെ തുറന്ന് കാണിയ്ക്കുന്നത്. ലൈംഗികതയും പ്രായവും തമ്മിലുള്ള ബന്ധം നോക്കാം.

ഇരുപതുകളുടെ തുടക്കം
കൗമാരപ്രായത്തില്‍ തന്നെ ഇത്തരം കാര്യങ്ങളിലുള്ള അറിവ് നേടുകയും അത് പരീക്ഷിക്കുകയും ചെയ്യുന്നതാണ് പലരുടേയും രീതി. 20-ാം വയസ്സില്‍ ലൈംഗിക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം തോന്നുന്നത് സ്വാഭാവികം.

മുപ്പതാം വയസ്സില്‍
മുപ്പതാം വയസ്സിലും ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലാണ്. കൂടുതല്‍ കൂടുതല്‍ ആകര്‍ഷകത്വം തോന്നുന്ന പ്രായം. ഇത്രയും പ്രായമാകുമ്പോഴേക്കും പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയും.

നാല്‍പ്പതാം വയസ്സില്‍
വാര്ദ്ധക്യത്തിലേക്കടുക്കുന്ന പ്രായമായതിനാല്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യം കുറഞ്ഞ് തുടങ്ങുന്നു. മാത്രമല്ല കൂട്ടിനാകട്ടെ നിരവധി രോഗങ്ങളും ഉണ്ടാവും എന്നതാണ് സത്യം. ഡയബറ്റിസ്, പ്രമേഹം തുടങ്ങിയ രോഗങ്ങളായിരിക്കും ഈ പ്രായത്തില്‍ പലര്‍ക്കും കൂട്ട്.

അന്‍പതാം വയസ്സില്‍
വയസ്സാവുന്നതോടൊപ്പം ഇത്തരം കാര്യങ്ങളിലെ താല്‍പ്പര്യം കുറഞ്ഞു വരുന്നതാണ് കാണുന്നത്. അപൂര്‍വ്വമായി മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി സംസാരിക്കുകയുള്ളൂ. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യം കുറയും.

അറുപത് വയസ്സിനു ശേഷം
ഈ പ്രായത്തില്‍ ലൈംഗികത ഒരു വിഷയമേ ആവുന്നില്ല എന്നതാണ് കാര്യം. പരസ്പരം സ്നേഹിക്കാനും സംരക്ഷിക്കപ്പെടാനുമായിരിക്കും ഈ പ്രായത്തില്‍ ആഗ്രഹം.



Click it and Unblock the Notifications
