Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
ഈ കള്ളങ്ങള്‍ ബന്ധം ശക്തമാക്കുന്നു
ദാമ്പത്യബന്ധത്തില്‍ കള്ളം പറയുന്നത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്. എന്നാല്‍ പലപ്പോഴും ബന്ധം തകരാതെ സൂക്ഷിക്കാനും ചില കള്ളങ്ങള്‍ കൊണ്ട് സാധിയ്ക്കും. എപ്പോഴും സത്യസന്ധരായിരിക്കാന്‍ ഒരിക്കലും നമുക്ക് കഴിയില്ല.
എന്നാല്‍ ബന്ധം തകരാതെ സൂക്ഷിക്കാന്‍ ചില ചെറിയ ചെറിയ കള്ളങ്ങള്‍ ജീവിതത്തില്‍ അത്യാവശ്യമായി വരുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തേയും ബന്ധത്തേയും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നതും.
ഇത്തരത്തില്‍ ജീവിത പങ്കാളികള്‍ സാധാരണയായി പറയുന്ന ചില നല്ല കള്ളങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇവ കൊണ്ട് യാതൊരു ദോഷവുമുണ്ടാകില്ലെന്നതാണ് ഈ കള്ളങ്ങളുടെ ഹൈലൈറ്റ്.

കള്ളമെങ്കിലും അംഗീകരിക്കുക
പങ്കാളികള്‍ തമിമല് വഴക്കുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനും തങ്ങളുടെ ഭാഗം ജയിക്കാനും കള്ളങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നീ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞ് പ്രശ്നങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക.
വസ്ത്രധാരണത്തിലെ കള്ളം
പലപ്പോഴും ശരീരത്തിന് ഒട്ടും യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നവരായിരിക്കും പല സ്ത്രീകളും. എന്നാല്‍ ഇതവരോട് തുറന്നു പറയാന്‍ പല ഭര്ത്താക്കന്മാരും തയ്യാറാവില്ല. പക്ഷേ എങ്ങനെയുണ്ട് വസ്ത്രം എന്ന ചോദ്യത്തിന് കൊള്ളാം എന്നു പറയുന്നതാണ് ഏറ്റവും ഉത്തമം.
പാചക കാര്യത്തിലും കോംപ്രമൈസ് ആകാം

പാചകത്തിന്റെ കാര്യത്തിലും കൊള്ളാം എന്ന നിര്‍ദോഷമായ കള്ളം പറയുന്നത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ തീവ്രമാക്കും.
ആര്‍ക്കും ദോഷമില്ലാത്ത നുണകള്‍
ആര്‍ക്കും ദോഷമില്ലാത്ത ഇത്തരം കൊച്ചു കൊച്ചു നുണകള്‍ പറയുന്നതില്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ഊഷ്മളവും ശക്തവുമാകും എന്നതാണ് കാര്യം.



Click it and Unblock the Notifications
