Latest Updates
-
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ
വിവാഹമോചനത്തിലേയ്ക്കു നീങ്ങുന്നതിനു കാരണം?
ചെറിയ കാര്യങ്ങള്‍ക്ക് പോലും പതിവായി വഴക്കുണ്ടാക്കുന്ന നിരവധി ദമ്പതിമാര്‍ പല കാരണങ്ങളാല്‍ അവരുടെ വിവാ
നല്ല വിവാഹങ്ങളും ചീത്ത വിവാഹങ്ങളും ഇല്ല ; എന്നാല്‍, വിവാഹത്തിന് ശേഷം ദമ്പതികള്‍ക്ക് ചേര്‍ച്ചയോടെ ഒരു കൂരയ്ക്ക് താഴെ ജീവിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ ആ വിവാഹം നല്ലതല്ല എന്ന് പറയാം.
ചെറിയ കാര്യങ്ങള്‍ക്ക് പോലും പതിവായി വഴക്കുണ്ടാക്കുന്ന നിരവധി ദമ്പതിമാര്‍ പല കാരണങ്ങളാല്‍ അവരുടെ വിവാഹ ജീവിതം തുടര്‍ന്ന് കൊണ്ടുപോകുന്നുണ്ട്.

ഡിവോഴ്സിലേയ്ക്കു നീങ്ങുന്നതിനു കാരണം??
അനാരോഗ്യകരമായ ബന്ധങ്ങള്‍ സമാധാനം തകര്‍ക്കും എന്ന് പറയാറുണ്ട്. അസുഖകരമായ ബന്ധങ്ങള്‍ ജീവിതത്തെ പൂര്‍ണമായി നശിപ്പിക്കും.

ഡിവോഴ്സിലേയ്ക്കു നീങ്ങുന്നതിനു കാരണം??
കുട്ടികള്‍, സാമ്പത്തികമായ ആശ്രയത്വം, സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് പലരും വിവാഹമോചനം നേടാതെ ഒരുമിച്ച് കഴിയുന്നത്.

ഡിവോഴ്സിലേയ്ക്കു നീങ്ങുന്നതിനു കാരണം??
പരസ്പരം പതിവായി തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് പിന്നീട് ബന്ധം കൂടുതല്‍ വഷളക്കും, സ്നേഹവും ഒരുമയും നഷ്ടമാകുന്നതിന്റെ സൂചനയാണിത്.

ഡിവോഴ്സിലേയ്ക്കു നീങ്ങുന്നതിനു കാരണം??
ഓരോ തര്‍ക്കവും കൂടുതലാവും തോറും പരസ്പരം വെല്ലുവിളിക്കാനുള്ള ആഗ്രഹം പങ്കാളികളില്‍ ഉടലെടുക്കും. കാലം കഴിയും തോറും ഇത്തരത്തില്‍ നിഷേധാത്മകമായ വികാരം ഇരുവരിലും ശക്തമാവും. എന്നാല്‍ ഒരിക്കലും ഇതില്‍ കുറവ് വരില്ല.

ഡിവോഴ്സിലേയ്ക്കു നീങ്ങുന്നതിനു കാരണം??
നിങ്ങളോട് മോശമായി പെരുമാറുന്ന ഒരാള്‍ക്ക് ഒപ്പം ജീവിക്കുന്നത് അനാരോഗ്യകരമായിരിക്കും. ഭയം, സ്വയം പ്രതിരോധം , വെറുപ്പ് , പശ്ചാത്താപം എന്നിവ നിങ്ങളുടെ ജീവിതത്തെ നരകമാക്കും. ഇത്തരത്തില്‍ എത്ര നാള് ജീവിക്കുന്നവോ അത്രയും നാള് നിങ്ങള്‍് വേദനിക്കേണ്ടി വരും.

ഡിവോഴ്സിലേയ്ക്കു നീങ്ങുന്നതിനു കാരണം??
നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു പ്രഥമ ലക്ഷ്യം ഉണ്ടാവും. പണം സമ്പാദിക്കുക, വിവാഹം കഴിക്കുക, കുട്ടികളുണ്ടാവുക, വാഹനം വാങ്ങുക തുടങ്ങി പലതും ആകാം അത്. എന്നാല്‍ സ്നേഹത്തിനും സമാധാനത്തിനും പ്രഥമ പരിഗണന നല്കുമ്പോള് മാത്രമാണ് ഒരാളുടെ ജീവിതം മനോഹരവും അര്‍ത്ഥപൂര്‍ണവും ആകുന്നത്.



Click it and Unblock the Notifications
