Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
വിവാഹവും ദാമ്പത്യവുമെല്ലാം മനോഹരമാണ്. ഏതു കാര്യത്തേയും പോലെ ദാമ്പത്യത്തിലും സുഖകരമായതും അസുഖകരമായതുമായ പല സത്യങ്ങളുമുണ്ട്.
എന്നാല്‍ അസുഖകരമായ സത്യങ്ങള്‍ പലരും പലപ്പോഴും തുറന്നു പറയാന്‍ മടിയ്ക്കും. പ്രത്യേകിച്ചു ദാമ്പത്യത്തെക്കുറിച്ച്.
ഇതിലൊന്നാണ് സെക്സിനെക്കുറിച്ചുള്ളത്. വിവാഹശേഷമുള്ള ചില സെക്സ് വാസ്തവങ്ങള്‍, ദമ്പതികള്‍ തുറന്നു പറയാന്‍ മടിയ്ക്കുന്നവ, ഏതെല്ലാമെന്നു നോക്കൂ,

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
പരസ്പരം ഇഷ്ടമാണെങ്കില്‍ കൂടി ദാമ്പത്യത്തില്‍ പോലും ഒരു സമയം കഴിഞ്ഞാല്‍ മടുപ്പു വന്നേക്കാം. സെക്സില്‍ പോലും. വിവാഹശേഷം കുറേക്കാലം കഴിഞ്ഞാല്‍ വെറുമൊരു ചടങ്ങു പോലെ സെക്സിലേര്പ്പെടുന്നവരുണ്ട്.

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
പങ്കാളികളില്‍ ഒരാള്‍ക്കു സെക്സില്‍ താല്പര്യം വരുമ്പോള്‍ മറ്റേയാള്‍ക്ക് മൂഡുണ്ടാകില്ല. മനപൂര്വമാകണമെന്നില്ല, ജോലിഭാരം, ക്ഷീണം, സ്ട്രെസ് തുടങ്ങിയവയെല്ലാം കാരണങ്ങളാകാം.

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
ദാമ്പത്യത്തിന്റെ തുടക്കത്തിലെ സെക്സ് താല്പര്യം അല്പം കഴിഞ്ഞാല്‍ സ്വാഭാവികമായി നഷ്ടപ്പെടും. പരസ്പരം പുതുതായൊന്നുമില്ലെന്നതാകാം ഇതിനു കാരണം.

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
ദമ്പതിമാരില്‍ ചിലര്‍ക്കെങ്കിലും സെക്സ് അല്പം കഴിയുമ്പോള്‍ ബോറടിച്ചു തുടങ്ങാം. താല്പര്യമുണ്ടാകില്ലെന്നു മാത്രമല്ല, മടുപ്പുമുണ്ടാകും.

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
ദാമ്പത്യത്തില്‍ അല്പം കഴിയുമ്പോള്‍ ലൈംഗികശേഷിയെക്കുറിച്ചുള്ള ഭയമോ താന്‍ കിടക്കയില്‍ പരാജയപ്പെടുമെന്ന ഭയമോ പല ദമ്പതിമാര്‍ക്കും ഉണ്ടാകില്ല.

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
പ്രണയിക്കുമ്പോഴും വിവാഹത്തിന്റെ ആദ്യനാളുകളിലും ഇണയോട് എപ്പോഴും താല്പര്യം തോന്നും. എന്നാല്‍ കാലക്രമേണ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ താല്പര്യം തോന്നുകയുള്ളൂ. പങ്കാളികള്‍ ഇതു സമ്മതിക്കില്ലെങ്കില്‍ പോലും.

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
വിവാഹത്തിനു മുന്‍പും വിവാഹത്തിന്റെ ആദ്യകാലങ്ങളിലും സെക്സ് ത്രില്ലിംഗായി തോന്നും. എന്നാല്‍ കാലക്രമേണ സെക്സിനോടു താല്പര്യമുണ്ടെങ്കില് പോലും ഈ ത്രില്‍ നഷ്ടപ്പെടും.

ദമ്പതിമാര്‍ പറയാത്ത സെക്സ് രഹസ്യങ്ങള്‍
സെക്സിനേക്കാളേറെ മറ്റു കാര്യങ്ങള്ക്കായിരിയ്ക്കും ദാമ്പത്യത്തില്‍ മുന്‍ഗണന നല്‍കുക. കുട്ടികളുടെ കാര്യങ്ങള്‍, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ പോകും ഇത്.



Click it and Unblock the Notifications
