Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഭാര്യ ഭര്‍ത്താവില്‍ നിന്നും മറച്ചു വെയ്ക്കുന്നത്
വിവാഹം കഴിഞ്ഞാല്‍ പിന്നെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ രഹസ്യങ്ങളൊന്നും പാടില്ല എന്നതാണ് കാലങ്ങളായി നിലനില്‍ക്കുന്ന ശാസ്ത്രം. ഇത് പലപ്പോഴും മാനസികമായി പുതിയൊരു ജീവിതം തുടങ്ങാന്‍ എല്ലാ ദമ്പതികള്‍ക്കും പ്രചോദനവുമാണ്.
എന്നാല്‍ പല ഭാര്യമാരും ഭര്ത്താക്കന്മാരില് നിന്നും മറച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പറയാന്‍ ഭയപ്പെടുന്ന ചില കാര്യങ്ങളുണ്ട്

ആരോഗ്യപ്രശ്നങ്ങള്‍
പല ഭര്യമാരും ഭര്‍ത്താവില്‍ നിന്നും മറച്ചു വെയ്ക്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങള്‍. ഭര്ത്താക്കന്മാരെ വിഷമിപ്പിക്കേണ്ട എന്ന ചിന്തയായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള തീരുമാനത്തിനു പിന്നില്‍. എന്നാല്‍ ഇതത്ര നല്ല കാര്യമല്ല എന്നതാണ് സത്യം.

ബന്ധങ്ങളിലെ പ്രശ്നങ്ങള്‍
അഭിപ്രായ ഭിന്നതകള്‍ ഇല്ലാത്ത ഒരു ബന്ധവും ഉണ്ടാവില്ല. എന്നാല്‍ പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും രണ്ട് പേരും തനിയെ എടുക്കുന്ന പല തീരുമാനങ്ങളും പ്രശ്നം ഉണ്ടാക്കുന്നു.

ലൈംഗിക താല്‍പ്പര്യങ്ങള്‍
ലൈംഗികമായ കാര്യങ്ങളിലും പലപ്പോഴും ഇത്തരത്തില്‍ ഭാര്യമാര്‍ ഒളിച്ചുവെയ്ക്കല്‍ നടത്താറുണ്ട്. തങ്ങളുടെ ഇഷ്ടങ്ങളഎക്കുറിച്ച് തുറന്നു സംസാരിക്കാന്‍ ഇവര്‍ തയ്യാറാവില്ല.

വ്യക്തിപരമായ വിജയങ്ങള്‍
ജോലിക്കാര്യങ്ങളില്‍ ലഭിയ്ക്കുന്ന നേട്ടങ്ങളെക്കുറിച്ച് പല ഭാര്യമാരും ഭര്ത്താക്കന്മാരോട് തുറന്നു പറയാന്‍ താല്പര്യം ഇല്ലാത്തവരായിരിക്കും. മാത്രമല്ല ഇത് പലപ്പോഴും പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പലപ്പോഴും ഭാര്യമാര്‍ ഭര്ത്താക്കന്മാരില് നിന്നും ഒളിച്ചു വെയ്ക്കും. പലപ്പോഴും വിവാഹമോചനവും മറ്റും ഉണ്ടായാല്‍ തനിയ്ക്ക സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഇത്.



Click it and Unblock the Notifications
