Latest Updates
-
നവംബർ 1-3: യാത്രയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും ഗ്രഹങ്ങളുടെ സ്വാധീനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 31 ഗ്രഹഗോചരം: 12 രാശിക്കാർക്കും ഇന്നത്തെ നിർണ്ണായക ദിനം; പണമിടപാടിലും ഷോപ്പിംഗിലും ജാഗ്രത വേണം -
ഒക്ടോബർ 31 ഭാഗ്യയോഗം: പണം, ഇന്റർവ്യൂ, ഷോപ്പിംഗ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
നവംബർ 1-7: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 നവംബർ മാസഫലം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം ഈ കാര്യങ്ങൾ -
ഒക്ടോബർ 31 നക്ഷത്രഫലം: തിരുവാതിര, പുണർതം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം; അറിയാം നിങ്ങളുടെ ഇന്നത്തെ ഫലം -
ഒക്ടോബർ 30 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ! -
അർണബ് ചുഴലിക്കാറ്റ്: ട്രെയിനുകൾ റദ്ദാക്കി, വിമാനങ്ങൾ വൈകുന്നു; യാത്രയ്ക്ക് മുൻപ് ഇതറിയുക -
ഒക്ടോബർ 30 രാജയോഗം: 12 രാശിക്കാർക്കും ഇന്നത്തെ ശുഭസമയം, പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 30, 2026: കേരളത്തിലെ രാഹുകാലം, ഗുളികകാലം, അഭിജിത്ത് മുഹൂർത്തം; ശുഭകാര്യങ്ങൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
ഏറെക്കാലം ദാമ്പത്യം നയിച്ച പലരും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പിരിയാന്‍ തീരുമാനിച്ച വാര്‍ത്തകള്‍ കേട്ടു നാം അമ്പരക്കാറുണ്ട്. ഇത്രയും കാലം ഒരുമിച്ചു കഴിഞ്ഞിട്ട് ഈ വൈകിയ വേളയിലെന്തു സംഭവിച്ചുവെന്ന അമ്പരപ്പുമുണ്ടാകും. പ്രത്യേകിച്ചു മാതൃകാദാമ്പത്യമെന്നു പേരുകേട്ട പലരുടേയും വിവാഹജീവിതം തകരുന്നതും സര്‍വസാധാരണം.
ഇത് നാം കരുതുന്ന പോലെ പെട്ടെന്നൊരു സുപ്രഭാതത്തിലുണ്ടായതല്ല, പലപ്പോഴായി പുകഞ്ഞു കൊണ്ടിരിയ്ക്കുന്ന പ്രശ്നങ്ങളായിരിയ്ക്കും ഇതിലേയ്ക്കു നയിക്കുന്നത്.
നീണ്ട കാലത്തെ ദാമ്പത്യം പോലും തകര്‍ക്കുന്ന ഇത്തരം ചില പ്രശ്നങ്ങളെക്കുറിച്ചറിയൂ,

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
ആശയവിനിമയം ഏതൊരു ബന്ധത്തിലും പ്രധാനം. ഇതിന്റെ കുറവ് പലപ്പോഴും ബന്ധങ്ങളെ തകര്‍ച്ചയിലേയ്ക്കു നയിക്കും.

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
ഇത്ര വലിയ കാര്യമാണോയെന്നു തോന്നിയേക്കും, എന്നാല്‍ സെക്സ് ജീവിതത്തിന്റെ അഭാവം പല ബന്ധങ്ങളും തകര്‍ക്കാന്‍ കാരണമാകാറുണ്ട്. പങ്കാളികളുടെ മനസുകളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന അദൃശ്യമായ കണ്ണി കൂടിയാണ് സെക്സ്.

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
സാമ്പത്തികതര്ക്കങ്ങള് പല ബന്ധങ്ങളിലും വിള്ളലുകള്‍ തീര്‍ക്കാറുണ്ട്. ഒരാള്‍ ചെലഴിയ്ക്കുകയും മറ്റേയാള്‍ സമ്പാദിയ്ക്കുകയും ചെയ്യുന്ന സ്വഭാവക്കാരാകുമ്പോള്‍ പ്രത്യേകിച്ചും.

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
ഒരാള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ക്കു ചെവി കൊടുക്കാതിരിയ്ക്കുന്നതാണ് മറ്റൊരു കാരണം. ഇത് പങ്കാളികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കും.

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
ദാമ്പത്യത്തില്‍ പൊരുത്തങ്ങള്ക്കൊപ്പം പൊരുത്തക്കേടുകളുമുണ്ടാകും. എന്നാല്‍ പൊരുത്തക്കേടുകള്‍ മാത്രമാണെങ്കില്‍ ഇതു കാലക്രമേണ മൂര്ച്ഛിയ്ക്കും. ബന്ധം തകരാറിലാക്കും.

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
വഞ്ചന, ഇത് എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും ബന്ധത്തിന്റെ തകര്‍ച്ചയ്ക്കുള്ള ഒരു പ്രധാന കാരണം തന്നെയാണ്.

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
പങ്കാളികളുടെ താല്പര്യങ്ങള് തുലോം വിപരീതമാകുന്നത് കാലക്രമത്തില്‍ പല ബന്ധങ്ങളും തകരാന്‍ കാരണമായേക്കും.

പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!
ഒരു കാര്യത്തിലും പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തത്, പങ്കാളിയോടു കനിവില്ലാത്തത് തുടങ്ങിയവയെല്ലാം ബന്ധങ്ങളുടെ വേരറുക്കുന്ന സംഗതികളാണ്.



Click it and Unblock the Notifications
