Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
വിവാഹ മോചനത്തിന്റെ വിചിത്ര കാരണങ്ങള്
വിവാഹമോചനത്തിന് ഇന്നത്തെ കാലത്ത് പ്രത്യേക കാരണങ്ങള് വേണ്ട. എന്തിനും ഏതിനും വിവാഹ മോചനം എന്ന രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും വിവാഹത്തേക്കാള് കൂടുതല് വിവാഹമോചനങ്ങളാണ് നടക്കുന്നത് എന്നതാണ് സത്യം. വിവാഹം നടന്ന് ആദ്യ ദിവസങ്ങളില് തന്നെ വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളുടെ വില ശരിയ്ക്കും മനസ്സിലാകാത്തവര്. പ്രണയിക്കുമ്പോള് പ്രായം വിഷയമേ അല്ല...

എന്നാല് പല വിചിത്രമായ കാരണങ്ങളും വിവാഹമോചനത്തിന്റെ പിന്നില് പലപ്പോഴും ഉണ്ടായിരിക്കാം. വിവാഹം കഴിയ്ക്കുമ്പോള് യാതൊരു വിധത്തിലുള്ള കുറ്റവും കുറവും തോന്നാത്തവര് വിവാഹത്തിന്റെ പുതുമ മാറുന്നതിനു മുന്പ് തന്നെ പരസ്പരം കുറ്റം പറയാന് കാരണമാകുന്നു. എന്തൊക്കെയാണ് വിവാഹമോചനത്തില് ഇന്ന് കാണുന്ന വിചിത്രമായ കാരണങ്ങള് എന്നു നോക്കാം.
രാഷ്ട്രീയവും വിവാഹമോചനവും

പലപ്പോഴും രാഷ്ട്രീയവും വിവാഹമോചനത്തില് കാരണമാകാറുണ്ട്. രാഷ്ട്രീയപരമായി വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെങ്കില് വിവാഹമോചനം നടക്കും എന്നാണ് പറയുന്നത്. അഭിഭാഷകര് തന്നെയാണ് ഇതൊക്കെ പറയുന്ത് എന്നതാണ് മറ്റൊരു സത്യം. പെണ്ണിനെ കടിയ്ക്കും ആണിന്റെ മനശാസ്ത്രം...
ഭര്ത്താവിന്റെ സൗന്ദര്യബോധം

ഭാര്യയുടെ മുഖക്കുരുവായിരിക്കും പലപ്പോഴും ഭര്ത്താവിനെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യം. വിവാഹത്തിനു മുന്പ് ഇത്തരം കാര്യങ്ങളൊന്നും വല്ല്യ കാര്യമായി എടുക്കാതെ വിവാഹ ശേഷംഇതിനെക്കുറിച്ച് കാരണം പറഞ്ഞ് വിവാഹമോചനം നേടുന്ന ഭര്ത്താക്കന്മാര് ഒട്ടും കുറവല്ല.
ഭാര്യയുടെ അമിതവണ്ണം

ഭാര്യയുടെ അമിതവണ്ണത്തിന്റെ പേരിലും വിവാഹമോചനം നടത്തുന്നവരും ഒട്ടും കുറവല്ല. ഭാര്യയ്ക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞ് മറ്റുള്ളവര്ക്ക് മുന്നില് കാണിയ്ക്കാന് കഴിയില്ലെന്നതാണ് പലരുടേയും വിവാഹമോചനത്തിന്റെ കാരണം.



Click it and Unblock the Notifications

