വിവാഹശേഷം മതി സെക്‌സ്‌, കാരണം.....

Posted By:
Subscribe to Boldsky

സെക്‌സ്‌ പണ്ടെല്ലാം വിവാഹശേഷം മാത്രം അനുവദനീയമായിരുന്നു. എന്നാല്‍ മോഡേണ്‍ യുഗത്തില്‍ വിവാഹശേഷം മാത്രം സെക്‌സെന്ന ധാരണയ്‌ക്കു വലിയ കഴമ്പില്ലെന്നു വേണം, പറയാന്‍. കാരണം പ്രണയിക്കുന്നവരും അല്ലാത്തവരുമെല്ലാം വിവാഹത്തിനു മുന്‍പുള്ള സെക്‌സിനെ അത്ര വലിയ തെറ്റായി കണക്കാക്കാത്തതു തന്നെ കാരണം.

എങ്കിലും വിവാഹശേഷമാണ്‌ സെക്‌സ്‌ കൂടുതല്‍ നല്ലതെന്നു പറയാന്‍ കാരണങ്ങള്‍ ചിലതുണ്ട്‌, ഇവയെക്കുറിച്ചറിയൂ,

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

ലൈംഗികജന്യ രോഗങ്ങളുടെ ഭീഷണി വിവാഹശേഷം പങ്കാളിയ്‌ക്കൊത്തു മാത്രം സെക്‌സെന്ന ഗണത്തില്‍ വരുമ്പോല്‍ തുലോം കുറയും.

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

പരസ്‌പരമുള്ള സെക്‌സ്‌ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം സ്വന്തം ഭര്‍ത്താവിനോട്‌ അല്ലെങ്കില്‍ ഭാര്യയോടായി തുറന്നു പറയാം. ആശങ്ക കൂടാതെ പ്രവര്‍ത്തിയ്‌ക്കാം. ഇത്‌ വിവാഹപൂര്‍വസെക്‌സില്‍ അത്ര സുഖകരമാകില്ല.

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷമുള്ള സെക്‌സിന്റെ പ്രധാന അടിസ്ഥാനം തന്നെ പരസ്‌പരവിശ്വാസമാണ്‌ സെക്‌സിലേര്‍പ്പെടുമ്പോള്‍ പങ്കാളി ചതിയ്‌ക്കുമോയെന്ന ഭയം വേണ്ടെന്നര്‍ത്ഥം.

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷമുള്ള സെക്‌സ്‌ സമൂഹവും നിയമവും അനുവദിയ്‌ക്കുന്നതാണ്‌. ഇതെക്കുറിച്ചു ഭയക്കേണ്ടതില്ല, നാണക്കേടു വിചാരിയ്‌ക്കേണ്ടതില്ല.

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാശേഷമുള്ള സെക്‌സില്‍ സ്‌നേഹവും വിശ്വാസവും പ്രണയവും പങ്കാളിത്തവുമെല്ലാം പതിവ്‌. എന്നാല്‍ വിവാഹപൂര്‍വസെക്‌സില്‍ മുകളില്‍ പറഞ്ഞ പലതും ഒവിവാക്കേണ്ടി വരും. ശാരീരികമായ ആവശ്യത്തിനു വേണ്ടി മാത്രം സെക്‌സിലേര്‍പ്പെടുന്നവരുമുണ്ടാകാം.

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹത്തിനു ശേഷമുള്ള സെക്‌സെങ്കില്‍ ഗര്‍ഭം പോലുള്ള ഭയങ്ങള്‍ പങ്കാളികള്‍ക്കു കുറവേ കാണൂ, ഇത്‌ സെക്‌സിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും.

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം പങ്കാളികള്‍ക്കു കിടക്കയില്‍ പരസ്‌പരം അഭിനയിക്കേണ്ട സന്ദര്‍ഭങ്ങള്‍ കുറവായിരിയ്‌ക്കും. നിങ്ങള്‍ എന്താണോ അതായിരിയ്‌ക്കാന്‍ സാധിയ്‌ക്കും. എന്നാല്‍ മറ്റു ബന്ധങ്ങളില്‍ വ്യാജത്തരം കൂടുതലായിരിയ്‌ക്കും.

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

വിവാഹശേഷം മതി സെക്‌സ്‌, കാരണം....

ഭാര്യയ്‌ക്കും ഭര്‍ത്താവിനും താല്‍പര്യമെങ്കില്‍ മാത്രം ഇതിലേയ്‌ക്കും നീങ്ങാം. അല്ലെങ്കില്‍ തുറന്നു പറയാം. മാത്രമല്ല, വിവാഹശേഷമുള്ള സെക്‌സില്‍ സമയവും സന്ദര്‍ഭവും സമൂഹവുമെല്ലാം രണ്ടാംസ്ഥാനത്തേയ്‌ക്കു പിന്‍തള്ളപ്പെടും. പങ്കാളികളുടെ സെക്‌സിന്‌ ഇവ തടസമല്ലെന്നര്‍ത്ഥം.

English summary

Benefits Of Intercourse After Marriage

Benefits Of Intercourse After Marriage, read more to know about,
Story first published: Wednesday, August 17, 2016, 11:50 [IST]