Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വിവാഹം കഴിയ്ക്കാതിരിയ്ക്കാനുള്ള കാരണങ്ങള്‍
വിവാഹം ഏതൊരാളുടേയും ജീവിതത്തിലെ അനിവാര്യമാ കാര്യമാണ്. എന്നാല്‍ വിവാഹം കഴിച്ചാല്‍ മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളൂ എന്ന ചോദ്യമുണ്ടെങ്കില്‍ അതും സത്യമാണ്. കാരണം വിവാഹം കഴിച്ചാല്‍ മാത്രമേ സന്തോഷത്തോടെ ജീവിയ്ക്കാന്‍ കഴിയുകയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്റെ പ്രണയം ഇതിലുണ്ട്???
എന്നാല്‍ എന്തൊക്കെ പറഞ്ഞാലും ഇന്ന് വിവാഹം കഴിയ്ക്കുന്ന കാര്യത്തില്‍ പല പെണ്‍കുട്ടികളും പിറകിലാണ്. ഇതിനാി പല കാരണങ്ങളും പറയുന്നുണ്ട്. എന്തുകൊണ്ട് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ വിവാഹം കഴിയ്ക്കാതിരിയ്ക്കാന്‍ പറയുന്ന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പഠനത്തിന് പ്രാധാന്യം
ചില പെണ്‍കുട്ടികളെങ്കിലും പഠനം കഴിഞ്ഞ് മതി വിവാഹം എന്ന തീരുമാനത്തില്‍ എത്താറുണ്ട്. പഠനമായിരിക്കും ഇവര്‍ ജീവിതത്തില്‍ പ്രാധാന്യം കൊടുക്കുന്നത്.

ജോലി പ്രധാനം
പഠനം കഴിഞ്ഞ് ജോലി ആയിട്ട് മതി വിവാഹം എന്ന തീരുമാനവും പലപ്പോഴും പെണ്‍കുട്ടികള്‍ കൈക്കൊള്ളാറുണ്ട്.

ജോലിയിലെ ഉയര്‍ച്ച
ജോലി കിട്ടിയാല്‍ ജോലിയില്‍ ഉയര്‍ച്ച വന്നിട്ടു മതി വിവാഹം എന്ന തീരുമാനവും പല പെണ്‍കുട്ടികളും എടുക്കാറുണ്ട്.

വിവാഹജീവിതം ഇഷ്ടമല്ലാത്തവര്‍
എന്നാല്‍ ചിലരെങ്കിലും വിവാഹ ജീവിതത്തോട് വെറുപ്പ് വച്ച് പുലര്‍ത്തുന്നവരായിരിക്കും. ഒരിക്കലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടാന്‍ പറ്റില്ലെന്നാണ് ഇവര്‍ പറയുന്നത്.

പാചകം ചെയ്യാനറിയില്ല
പാചകം ചെയ്യാനറിയില്ലെന്ന മുടന്തന്‍ ന്യായം കൊണ്ട് വിവാഹത്തെ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികളും നമുക്കു ചുറ്റുമുണ്ട്.

അച്ഛനമ്മമാരെ വിട്ടു പോകാനുള്ള മടി
എനിയ്ക്ക് അച്ഛനമ്മമാരെ വിട്ടു പോകാന്‍ കഴിയില്ലെന്നു പറയുന്ന പെണ്‍കുട്ടികളും ഒട്ടും കുറവല്ല.

പക്വതയായിട്ടില്ല
വിവാഹ ജീവിതവും കുടുംബ ജീവിതവും കൊണ്ടു പോകാനുള്ള പക്വതയായിട്ടില്ല എന്നതാണ് മറ്റൊരു ന്യായം.

നേരത്തേയുള്ള വിവാഹം
നേരത്തെ തന്നെ വിവാഹം കഴിയ്ക്കാന്‍ താല്‍പ്പര്യമില്ല. ഇതിനായി കാരണം കണ്ടു പിടിയ്ക്കുന്നതും കുടുംബത്തിലെ തന്നെ ആരുടെയെങ്കിലും വൈകിയുള്ള വിവാഹവും.

സുഹൃത്തുക്കളുടെ വിവാഹം
സുഹൃത്തുക്കളുടെ വിവാഹം കഴിഞ്ഞിട്ട് മതി വിവാഹം കഴിയ്ക്കുന്നതെന്ന് തീരുമാനിയ്ക്കുന്ന പെണ്‍കുട്ടികളും കുറവല്ല.



Click it and Unblock the Notifications
