Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
ദാമ്പത്യത്തില്‍ സെക്സിന് ഏറെ പ്രാധാന്യമുണ്ട്. ഇരു പങ്കാളികള്‍ക്കും ആസ്വദിയ്ക്കാന്‍ കഴിയുമ്പോഴേ സെക്സ് സുഖകരമാവുകയുമുള്ളൂ.
സെക്സ് താല്പര്യങ്ങളില് പുരുഷനും സ്ത്രീയ്ക്കും പൊതുവായ ഇഷ്ടങ്ങള്‍ ഉണ്ടാകും. പൊതുവായ അനിഷ്ടങ്ങളുമുണ്ടാകാം.
പൊതുവെ കിടക്കയിലെ പുരുഷന്മാരുടെ ചില ചെയ്തികള്‍ സ്ത്രീകള്‍ക്കു സെക്സിനോടു തന്നെ വിമുഖതകയുണ്ടാക്കാറുണ്ട്. എന്നാല്‍ ഇവരിതു തുറന്നു പറയാനും മടിയ്ക്കും. പകരം സെക്സില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള വഴികള്‍ കണ്ടെത്തും.
കിടക്കയില്‍ സ്ത്രീ വെറുക്കുന്ന ചില പുരുഷചെയ്തികളെക്കുറിച്ചറിയൂ,

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഏറെ മൃുദവാണ്. എന്നാല്‍ ചില പുരുഷന്മാര് തങ്ങളുട കരുത്തു മുഴുവന്‍ വെളിപ്പെടുത്തുന്ന വിധത്തില്‍ സ്ത്രീയെ വേദനിപ്പിയ്ക്കും. ഇത് ഇവരെ പൊതുവെ സെക്സില്‍ നിന്നും പിന്നോട്ടു വലിയാന്‍ പ്രേരിപ്പിയ്ക്കും.

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
ലാളനകള്‍ക്കു നില്‍ക്കാതെ നേരിട്ടു സെക്സിലേയ്ക്കു കടക്കുന്ന രീതി പല പുരുഷന്മാര്ക്കുമുണ്ട്. എന്നാല്‍ സ്ത്രീകളുടെ ശരീര,മ നശാസ്ത്രം വളരെ പതുക്കെ സെക്സിലേയ്ക്കു കടക്കുകയെന്നതാണ്. അവള് ലാളനയാണ് കൂടുതല്‍ കൊതിയ്ക്കുന്നത്.

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
സ്ഥിരം രീതികള്‍ പല സ്ത്രീകള്‍ക്കും സെക്സില്‍ മടുപ്പുണ്ടാക്കുന്ന ഒന്നാണ്. സ്ത്രീയുടെ താല്പര്യത്തോടെ പുതുരീതികള്‍ പരീക്ഷിയ്ക്കാം.

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
സെക്സിനു ശേഷം പെട്ടെന്നു തന്നെ ഉറക്കതിലേയ്ക്കു വഴുതി വീഴുന്ന പുരുഷന്മാരുണ്ട്. ഇത് ഇവരുടെ ശാരീരികപ്രത്യേകത കൂടിയാണ്. എങ്കിലും തങ്ങള്‍ക്കു വേണ്ട പരിഗണന ലഭിച്ചില്ലെന്ന സ്ത്രീ ചിന്തയ്ക്ക് ഇത് ആക്കം കൂട്ടും.

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
മറ്റു സ്ത്രീകളെക്കുറിച്ചു കിടക്ക പങ്കിടുമ്പോള്‍ സംസാരിയ്ക്കുന്ന പുരുഷന്മാരുണ്ട്. ഇത് മിക്കവാറും സ്ത്രീകള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നാണ്.

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
വെറുമൊരു കടമയെന്ന രീതിയില്‍ സെക്സ് കാണുന്ന പുരുഷന്മാരുണ്ട്. ഇത് സ്ത്രീകളെ വെറുപ്പിയ്ക്കുന്ന ഒന്നാണ്.

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
ചില പുരുഷന്മാരുണ്ട്, സിനിമകളിലും മറ്റും കാണുന്ന രംഗങ്ങള്‍ ബെഡ്റൂമില്‍ അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍. സെക്സില്‍ പുതുപരീക്ഷണങ്ങള്‍ നല്ലതാണ്. എന്നാല്‍ ഇതെപ്പോഴും സ്ത്രീയ്ക്കു കൂടി താല്പര്യമുള്ളപ്പോള് മാത്രം പരീക്ഷിയ്ക്കുക. ഇതുപോലെ അശ്ലീലചിത്രങ്ങളില്‍ കാണുന്ന പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുകയുമരുത്.

കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍
സെക്സിന് തങ്ങളുടെ സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാണോയെന്നുറപ്പു വരുത്തിയ ശേഷം മുന്‍പോട്ടു നീങ്ങുക. അല്ലാത്ത പക്ഷം സ്ത്രീകള്‍ക്ക് സെക്സിനോടു തന്നെ വെറുപ്പു തോന്നിയേക്കാം.



Click it and Unblock the Notifications
