Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
ദാമ്പത്യം കൊടുക്കല്‍ വാങ്ങലാണെന്നു പറയാം. രണ്ടു വ്യക്തികള്‍ തമ്മിയുള്ള ഇടപെടലും ഇടപാടും.
ചില ദാമ്പത്യങ്ങള്‍ കണ്ടുനില്ക്കുന്നവരെക്കൂടി അസൂയപ്പെടുത്തും. അത്ര ചേര്‍ച്ചയും സന്തോഷവുമായിരിയ്ക്കും ഇവര്‍ക്ക്. എന്നാല്‍ നാം പോലും പ്രതീക്ഷിയ്ക്കാതെ കണ്മുന്നില് കാണുന്ന ദാമ്പത്യത്തകര്ച്ചകളുമുണ്ട്.
ദാമ്പത്യം വിജയിയ്ക്കുന്നതില് പല സത്യങ്ങളും രഹസ്യങ്ങളുമുണ്ട്. ഇവയില്‍ ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയൂ, ഓരോ വാചകത്തില്‍ വിശദീകരിയ്ക്കാനാകുന്ന സത്യങ്ങള്‍.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
പരസ്പര ബഹുമാനം ദാമ്പത്യവിജയത്തില്‍ പ്രധാനമാണ്. ഭര്‍ത്താവെങ്കിലും ഭാര്യയെങ്കിലും കൊടുക്കണം, വാങ്ങണം.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
പരസ്പരം സപ്പോര്‍ട്ട് ചെയ്യേണ്ടത് വളരെ പ്രധാനം. പിന്തുണ ഒരു ശക്തിയാണ്.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
ഇരുവരും ഇരു വ്യക്തിത്വം. ഈ സത്യം അംഗീകരിയ്ക്കുക. ഒരാളെ അടിസ്ഥാനപരമായി മാറ്റാന്‍ ശ്രമിയ്ക്കരുത്.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
ദാമ്പത്യമെങ്കിലും വ്യക്തിസ്വാതന്ത്ര്യം പ്രധാനം. ഇതില്‍ കൈ കടത്തരുത്.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
പങ്കാളിയെ പൂര്‍ണമായി വിശ്വസിയ്ക്കുക. അവിശ്വാസം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
മേല്‍ക്കോയ്മ, അതായത് ഞാനാണ് വലുതെന്ന ഭാവം വേണ്ട. ഇത് അപകടമാണ്.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
വഴക്കൊരിയ്ക്കലും കിടപ്പുമുറിയിലേയ്ക്കെത്തിക്കരുത്. ഒരു രാത്രിക്കപ്പുറം പോകുകയുമരുത്.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
ക്ഷമിയ്ക്കുക, മറക്കുക, കഴിഞ്ഞതു കഴിഞ്ഞു. ചിക്കിച്ചികഞ്ഞതു കൊണ്ടു ദോഷം മാത്രം.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
ആശയവിനിമയം, സത്യസന്ധത, ഉള്ളു തുറന്നുള്ള സംസാരവും പെരുമാറ്റവും സമയം ചെലവഴിയ്ക്കലും പ്രധാനം.

ഒരു വാചകത്തിലെ ദാമ്പത്യ സത്യങ്ങള്‍.....
പരസ്പരം അഭിനന്ദിയ്ക്കുക, അംഗീകരിയ്ക്കുക. ഇതു ദാമ്പത്യത്തിന് ഊര്‍ജം നല്‍കും.



Click it and Unblock the Notifications
