ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

Posted By: Staff
Subscribe to Boldsky

പുരുഷന്‍ ഗേള്‍ ഫ്രണ്ടിനെയും ഭാര്യയെയും വ്യത്യസ്ഥമായ രീതികളിലാണ് മനസിലാക്കുക. ഇരട്ട നിലപാട് എന്നോ മറ്റെന്തെങ്കിലും വാക്കോ വിളിച്ചാലും ചില പുരുഷന്മാര്‍ ഇത് തിരുത്താന്‍ സാധിക്കാത്തവരാണ്.

അവരുടെ പ്രതീക്ഷകള്‍ രണ്ട് പേരിലും നിന്നും തികച്ചും വ്യത്യസ്ഥമാണ്. തീര്‍ച്ചായും അപൂര്‍വ്വം ചിലര്‍ തങ്ങളുടെ ഗേള്‍ഫ്രണ്ടിനെ വിവാഹം ചെയ്യുന്നുണ്ടാവും. എന്നാല്‍ വിവാഹശേഷം അവര്‍ തങ്ങളുടെ ഭാര്യമാരെ മാറ്റാന്‍ പോലും ശ്രമിക്കും.

പുരുഷന്‍ ആകര്‍ഷകമായി കാണുന്നതിന് വിവാഹശേഷം മാറ്റം വരും. എന്നാല്‍ അവര്‍ കിടക്കയില്‍ ആഗ്രഹിക്കുന്നതിന് വിവാഹം കഴിഞ്ഞാലും മാറ്റമുണ്ടാവില്ല. എന്നാല്‍ അടിസ്ഥാനപരമായി സ്ത്രീയില്‍ പുരുഷന്‍ ഇഷ്ടപ്പെടുന്നതെന്തെന്നും ഭാര്യയും ഗേള്‍ഫ്രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതെങ്ങനെയെന്നും അറിയുക.

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ട് തങ്ങള്‍ക്കൊപ്പം പുകവലിക്കാന്‍ അവര്‍ ആഗ്രഹിക്കും. എന്നാല്‍ ഭാര്യ അത് ചെയ്യുന്നത് ഇഷ്ടപ്പെടില്ല.

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഭാര്യമാരുടെ മദ്യപാനത്തെ വെറുക്കുമെങ്കിലും ഗേള്‍ഫ്രണ്ട് മദ്യം നുണയുന്നതും അശ്ലീലം പറയുന്നതും അവര്‍ ആസ്വദിക്കും.

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ട് ഒന്നും ധരിക്കാതെയോ, അല്പം മാത്രം വസ്ത്രം ധരിച്ചോ തങ്ങളുടെ സങ്കല്പങ്ങളെ യഥാര്‍ത്ഥമാക്കുന്നത് അവര്‍ ഇഷ്ടപ്പെടും. എന്നാല്‍ വീട്ടില്‍ പോലും ഭാര്യമാര്‍ അത്തരം വസ്ത്രം ധരിക്കുന്നത് അവര്‍ ഇഷ്ടപ്പെടില്ല.

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ട് അധികാരം കാണിക്കുന്നത് ഇഷ്ടപ്പെടുമെങ്കിലും ഭാര്യമാരെ അതിന് അനുവദിക്കില്ല.

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

രു പെണ്‍കുട്ടി സ്വന്തം താല്പര്യത്തില്‍ സെക്സിനായി സമീപിക്കുന്നത് അവര്‍ ആസ്വദിക്കും. എന്നാല്‍ ഭാര്യ തന്‍റെ ആഗ്രഹങ്ങളെപ്പറ്റി തുറന്ന് പറഞ്ഞാല്‍ അവളുടെ ഭൂതകാലത്തെക്കുറിച്ച് സംശയിച്ച് തുടങ്ങും.

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ടിനാകാം, ഭാര്യയ്ക്കല്ല.....

ഗേള്‍ഫ്രണ്ടിനൊപ്പം എല്ലാ പൊസിഷനുകളും അവര്‍ കിടക്കയില്‍ പരീക്ഷിക്കും. എന്നാല്‍ ഭാര്യയുടെ കാര്യത്തില്‍ യാന്ത്രികമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉറങ്ങുകയും ചെയ്യും.

English summary

What Men Want In Girlfriend Not Wife

Do you know what men want in bed? You will be surprised to know what men like in women. Read on to know more...
Story first published: Wednesday, September 9, 2015, 16:04 [IST]
Subscribe Newsletter