Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ
ഫേസ്ബുക്കും വാട്സാപ്പുമെല്ലാം ഡിവോഴ്സിനു തന്നെ വഴി വയ്ക്കുന്ന കാരണങ്ങളായി പല വാര്‍ത്തകളും നാം വായിക്കാറുണ്ട്.
ടെക്നോളജി സ്വകാര്യജീവിതത്തില്‍ വരെ എപ്രകാരം നമ്മെ ബാധിയ്ക്കുന്നുവെന്നതിന് തെളിവാണിത്.
വിവാഹത്തെയും ദാമ്പത്യത്തെയുമെല്ലാം സോഷ്യല്‍ മീഡിയ ബാധിയ്ക്കുന്നതെങ്ങനെയെന്നറിയൂ, ഇവ ഇപ്രകാരമാണ് ബന്ധങ്ങളുടെ തകര്‍ച്ചയിലേയ്ക്കു തന്നെ വഴി വയ്ക്കുന്നതെങ്ങനെയെന്നറിയൂ,

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
കുടംബത്തിനൊപ്പം ചെലഴിയ്ക്കുന്ന സമയമാണ് പലപ്പോഴും ടെക്നോളജി കവര്‍ന്നെടുക്കുന്നത്. കുടംബബന്ധങ്ങള്ക്കു ബലം പകരാന്‍ ഒരുമിച്ചു സമയം ചെലവഴിയ്ക്കുന്നതു വളരെ പ്രധാനമാണ്.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
പങ്കാളികള്‍ ഫോണും നെറ്റും ചാറ്റിംഗുമായി ഇരിയ്ക്കുമ്പോള്‍ അറിയാതെ തന്നെ പരസ്പരം ഒഴിവാക്കുകയാണ്. പ്രത്യേകിച്ച് ഒരു പങ്കാളി ഇതില്‍ താല്പര്യമുള്ളയാളും മറ്റേയാള്‍ ഇവയൊന്നും ഉപയോഗിയ്ക്കാത്തയാളുമാകുമ്പോള്.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
വിവാഹേതര ബന്ധങ്ങള്‍ക്കും വിവാഹപൂര്‍വ ബന്ധങ്ങള്‍ തുടരുന്നതിനുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയ കാരണമാകാറുണ്ട്.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
സെല്‍ഫിയെടുത്തു സോഷ്യല്‍ നെറ്റ്വര്ക്കിലിടുന്ന ചിത്രങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടും. ഇത് ദാമ്പത്യത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിയ്ക്കുകയും ചെയ്യും.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
ദാമ്പത്യമാണെങ്കിലും ഒരു പരിധി വരെ വ്യക്തികള്‍ക്കു സ്വകാര്യത വേണം. കൂടുതല്‍ പാടുകയുമില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ സ്വകാര്യത കൂടുതലാക്കുകയാണു പലപ്പോഴും ചെയ്യുന്നത്. ഇത് ദാമ്പത്യത്തിനു ദോഷം വരുത്തും.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് പലപ്പോഴും ദാമ്പത്യത്തിലെ വഴക്കുകള്‍ക്ക് കാരണമാകാറുണ്ട്.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
പലപ്പോഴും പങ്കാളികളില്‍ സംശയത്തിനും അസൂയയ്ക്കുമെല്ലാം സോഷ്യല്‍ മീഡിയ കാരണമാകുന്നു.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
കുടുംബത്തേക്കാള്‍, കുടുംബാഗംങ്ങളേക്കാള് മുന്‍ഗണന ടെക്നോളജിയ്ക്കാകുമ്പോള് പ്രശ്നങ്ങളുണ്ടാകുന്നതു സാധാരണം.

സോഷ്യല്‍ മീഡിയ വിവാഹത്തെ ബാധിയ്ക്കുന്നുവോ?
സോഷ്യല്‍ മീഡിയ വഴി ലഭിയ്ക്കുന്ന കൂട്ട് നല്ലതല്ലെങ്കില്‍ ദാമ്പത്യത്തിലും പ്രശ്നങ്ങളുണ്ടാകാം.



Click it and Unblock the Notifications
