Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നവദമ്പതികള്‍ നേരിടേണ്ട ചോദ്യ പീഡനങ്ങള്‍!
വിവാഹം എന്ന മഹാദിനത്തിന് ശേഷം നവദമ്പതികള്‍ അസ്വസ്ഥപ്പെടുത്തുന്ന പല ചോദ്യങ്ങള്‍ക്കും ആളുകളോട് ഉത്തരം നല്‍കേണ്ടതായി വരും. ഇന്ത്യയില്‍ കുടുംബത്തിലെ മുതിര്‍ന്ന ആളുകളാവും മിക്കവാറും ആദ്യം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുക.
നവദമ്പതികള്‍ ചുറ്റുപാടും നിന്ന് ഇത്തരം ചില വിഷമമുണ്ടാക്കുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കുക.അത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്നവര്‍ മനസാന്നിധ്യം നഷ്ടപ്പെടാതെ ഒരു ചിരി കൊണ്ട് അതിനെ തരണം ചെയ്യുക. നവദമ്പതികളെ പീഡിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ അറിഞ്ഞിരിക്കുക. സ്ത്രീ അറിയേണ്ടുന്ന രതി രഹസ്യങ്ങള്‍

എപ്പോഴാണ് ആ വിശേഷം?
എപ്പോഴാണ് ആ വിശേഷം അല്ലെങ്കില്‍ വാര്‍ത്ത എന്നത് മിക്ക ദമ്പതികളും ആദ്യം നേരിടുന്ന ചോദ്യമാണ്. വിശേഷം എന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചാണ്. മിക്കവാറും കുടുംബത്തിലെ മുതിര്‍ന്നവരാകും ഈ ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യം ചോദിക്കുന്നത്.

പങ്കാളിയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും ബന്ധം എങ്ങനെ? -
അടുത്ത സുഹൃത്തുക്കളാവും ഈ ചോദ്യം ചോദിക്കുക. ചിലര്‍
ഇവരെ
അകറ്റി നിര്‍ത്താനുള്ള വഴികള്‍ ഉപദേശിക്കുക വരെ ചെയ്യും. തുറന്നു പറയുകയാണെങ്കില്‍ ദമ്പതികള്‍ കുടുംബത്തോടൊപ്പം കഴിയണോ വേണ്ടയോ എന്നത് അവരുടെ കാര്യമാണ്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല.

ഹണിമൂണിന് പോകുന്നില്ലേ?
ജോലിത്തിരക്കുകളുള്ളതിനാല് പല നവ ദമ്പതികളുടെയും മനസിലുള്ള അവസാനത്തെ കാര്യമായിരിക്കും ഹണിമൂണ്‍. ഹണിമൂണിന് പോകുന്നില്ലേ, എവിടെയാണ് പോകുന്നത്, എന്താണ് ചെയ്യുക എന്നൊന്നും ചോദിക്കുന്നത് ശരിയായ കാര്യമല്ല.

ഭര്‍ത്താവ് ജോലി ചെയ്യാന്‍ അനുവദിക്കുമോ?
വിവാഹം കഴിഞ്ഞാലുടന്‍ പലരും നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണിത്. ഇക്കാര്യം ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. നിങ്ങള്‍ അതില്‍ ഇടപെടേണ്ടതില്ല.

പാചകം അറിയാമോ?
പുരുഷന്റെ മനസിലേക്കുള്ള വഴി വയറ്റിലൂടെയാണ് എന്നാണ് ചൊല്ല്. ഭര്‍ത്താവിന് ഭക്ഷണം തയ്യാറാക്കി നല്‍കേണ്ടത് ഭാര്യയുടെ കടമയുമാണ്. ന്യായമാണെങ്കിലും പലര്‍ക്കും ഈ ചോദ്യം ഒരു ശല്യമായി തോന്നാം.

ലൈംഗിക ജീവിതം എങ്ങനെ?
കിടപ്പറയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന ആ കാര്യം ഭാര്യക്കും ഭര്‍ത്താവിനും മാത്രം ഇടയിലുള്ളതാണ്. ഇക്കാര്യത്തെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുന്നത് ഒരിക്കലും അനുയോജ്യമല്ല.



Click it and Unblock the Notifications
