Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ദാമ്പത്യത്തകര്‍ച്ചകള്‍ക്കു പുറകില്‍
ദാമ്പത്യമെന്നത് ഒരു വഞ്ചി പോലെയാണെന്നു പറയാം.സൂക്ഷിച്ചു തുഴഞ്ഞില്ലെങ്കില്‍ ഏതു സമയത്തു വേണമെങ്കിലും മുങ്ങിപ്പോകാം.
സുഖകരമായ ദാമ്പത്യം എല്ലാവര്ക്കും വിധിച്ചിട്ടുള്ളതല്ല. ചിലരുടെ ദാമ്പത്യം സുഖകരമാകും. മറ്റു ചിലരുടേത് കുഴപ്പമില്ല എന്ന രീതിയിലാകും. മറ്റു ചില ദാമ്പത്യങ്ങളാകട്ടെ, തകരും.
ദാമ്പത്യത്തകര്‍ച്ചകള്‍ക്കു പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ചില പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

ദാമ്പത്യത്തില്‍ പങ്കാളികള്‍ക്ക് ഒരു പരിധി വരെ സ്വാര്‍ത്ഥതയാകാം. എന്നാല്‍ ഇത് അതിരു വിടുന്നത് ദാമ്പത്യത്തകര്‍ച്ചയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.
പങ്കാളിയെ നല്ലപോലെ മനസിലാക്കേണ്ടത് സുഖകരമായ ദാമ്പത്യത്തിന് അത്യാവശ്യം. പങ്കാളിയെക്കുറിച്ച് തെറ്റായ വിലയിരുത്തലുകള്‍ പലപ്പോഴും ദാമ്പത്യത്തകര്‍ച്ചയ്ക്കുള്ള കാരണമാകാറുണ്ട്.
ദാമ്പത്യത്തില്‍ പങ്കാളികള്‍ക്ക് തുല്യ ഉത്തരവാദിത്വമാണ്. ഒരാള്‍ ഇതു മറന്നാല്‍ മതി, പ്രശ്നങ്ങളുണ്ടാകാന്‍.
പര്സപര ബഹുമാനമില്ലാത്തതും ദാമ്പത്യത്തകര്ച്ചകള്ക്കുള്ള ഒരു പ്രധാന കാരണമാണ്.

ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളാകണമെന്നില്ല, ഇരുവരുടേയും കുടുംബത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളും പല ദാമ്പത്യങ്ങളും തകര്‍ക്കാറുണ്ട്.
ലൈംഗിക അസംതൃപ്തിയാണ് പല ദാമ്പത്യങ്ങളിലേയും വില്ലന്‍. ഇതും ചിലപ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.



Click it and Unblock the Notifications
