Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭര്‍ത്താവിന് നിങ്ങളോട് ബഹുമാനമുണ്ടോ?
ദാമ്പത്യം നല്ല രീതിയില്‍ പോകണമെങ്കില്‍ ഇരുവരുടേയും ഭാഗത്തു നിന്നും സഹകരണം വേണം. എല്ലാക്കാര്യങ്ങളിലും.
ദാമ്പത്യം സുഖകരമാക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് പരസ്പര ബഹുമാനം. ഭര്‍ത്താവിനെ ഭാര്യയും ഭാര്യയെ ഭര്‍ത്താവും ബഹുമാനിയ്ക്കുക തന്നെ വേണം.

നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോട് ബഹുമാനമുണ്ടോയെന്നു തിരിച്ചറിയാന്‍ പല വഴികളുമുണ്ട്,

പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഭര്‍ത്താവ് നിങ്ങളുടെ അഭിപ്രായം ആരായുന്നില്ലേ. ഇത് ബഹുമാനക്കുറവു കൊണ്ടാകാം.
നിങ്ങളുടെ താല്പര്യങ്ങള്ക്കും ഇഷ്ടങ്ങള്‍ക്കും അല്പം പോലും പ്രാധാന്യം കൊടുക്കാത്തതും ഭാര്യയോട് ബഹുമാനമില്ലാത്ത ഭര്‍ത്താവിന്റെ സ്വാഭാവമാണ്.

എപ്പോഴും ഏതു കാര്യങ്ങളിലും ഭാര്യയുടെ കുറ്റം കണ്ടു പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഭര്്ത്താക്കന്മാരും ഭാര്യയോട് ബഹുമാനക്കുറവുള്ള ഗണത്തില്‍ പെടുന്നവരായിരിയ്ക്കും.
ഭാര്യയുടെ കുറ്റങ്ങള്‍ മറ്റുള്ളവരോടു പറയുന്ന ഭര്ത്താക്കന്മാരും ഭാര്യയെ ബഹുമാനിയ്ക്കാത്തവരായിരിയ്ക്കും.
ഭാര്യയോടൊപ്പം സമയം ചെലവഴിക്കാനോ സംസാരിയ്ക്കാനോ മടി കാണിയ്ക്കുന്ന ഭര്‍ത്താവും ബഹുമാനമില്ലാത്ത കൂട്ടത്തില്‍ പെടുന്നയാളായേക്കാം. ഇംപൊട്ടന്‍സ് വരുത്തും ഭക്ഷണങ്ങള്‍



Click it and Unblock the Notifications
