Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
സെക്സ്, വിവാഹത്തിനു മുന്‍പ് അറിയേണ്ടവ....
സെക്സ് സംബന്ധിച്ച രഹസ്യങ്ങള്‍ എല്ലാവരും പുറത്ത് പറയണമെന്നില്ല. ഇന്ത്യയിലെ 90 ശതമാനത്തോളം ദമ്പതികളും തങ്ങളുടെ പങ്കാളികളുമായുള്ള സെക്സിന്റെ കാര്യത്തില്‍ ആശങ്കപുലര്ത്തുന്നവരാണ്. ഇക്കാരണത്താല്‍ തന്നെ അനേകം വിവാഹങ്ങള്‍ വിവാഹമോചനത്തില്‍ എത്തുകയും ചെയ്യുന്നു.
അതുകൊണ്ട് സിനിമകളില്‍ കാണുന്നത് പോലെ പങ്കാളിയുമായി ഒരു ബന്ധം നിങ്ങള്‍ ഭാവനയില്‍ കാണുന്നുവെങ്കില്‍ അതൊരു കെട്ടുകഥ മാത്രമാണ് എന്ന് മനസിലാക്കുക. യഥാര്‍ത്ഥ്യം ഇതില്‍ നിന്ന് വ്യത്യസ്ഥമാണ്.
സെക്സിനെ സംബന്ധിച്ച് വിവാഹത്തിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ.

സെക്സ് ഒരു ആരാധനയാണ്
ഇന്ത്യയില്‍ സെക്സ് എന്നത് ഒരു ആരാധന പോലെയാണ്. ബെഡ്റൂമില്‍ നിങ്ങള്‍ പങ്കാളിക്ക് ബഹുമാനവും, സ്നേഹവും, ലാളനയും നല്‍കണം. അവിടെ പങ്കാളിയോടുള്ള വെറുപ്പിനോ, മോശം പെരുമാറ്റത്തിനോ സ്ഥാനമില്ല.

സെക്സ് വെറുപ്പുളവാക്കുന്നതാവാം
ചിലപ്പോള്‍ സെക്സ് വെറുപ്പുളവാക്കുന്നതാവും എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് അറേഞ്ച്ഡ് വിവാഹ ബന്ധങ്ങളില്‍.

സെക്സ് പൂര്‍ണ്ണമാകില്ല
സെക്സിനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം സെക്സ് പൂര്‍ണ്ണമാകില്ല എന്നതാണ്. ,

സെക്സ് വ്യത്യസ്ഥമാകും
സെക്സ് പങ്കാളികളെ സംബന്ധിച്ച് വ്യത്യസ്ഥമാകും. രണ്ട് പേര്‍ക്കും ഒരേ അനുഭവമാകില്ല ലഭിക്കുന്നത്. അതിനാല്‍ തന്നെ പങ്കാളിയുടെ ആവശ്യവും താല്പര്യവും എല്ലായ്പ്പോഴും മനസിലാക്കുക.

സെക്സ് നല്‍കലും സ്വീകരിക്കലുമാണ്
നിങ്ങള്‍ സെക്സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടുന്ന ഒരു രഹസ്യം അതിന് രണ്ട് വഴികളുള്ളതാണെന്നാണ്. നിങ്ങള്‍ക്ക് ലഭിക്കുന്നിടത്തോളം നിങ്ങള്‍ തിരികെ നല്‍കണം. ഇത് തുല്യതയോടെ ആവണം.

സെക്സ് പ്രായത്തിനൊപ്പം മെച്ചപ്പെടും
റെഡ്വൈന് പോലെ സെക്സും പങ്കാളികള്‍ക്ക് പ്രായം കൂടുന്നതനുസരിച്ച് മെച്ചപ്പെടും. ഓരോ തവണയും പുതിയതെന്തെങ്കിലും പരീക്ഷിക്കുക.

സെക്സ് സിനിമയിലേത് പോലെ അല്ല -
സിനിമയിലേത് പോലുള്ള സെക്സ് ഒരു സ്വപ്നം മാത്രമാണ്. യാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് ജീവിക്കുകയും പങ്കാളിയുമായുള്ള സ്നേഹബന്ധം ആസ്വദിക്കുകയും ചെയ്യുക. സ്നേഹം പരസ്പരം പ്രകടിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു മാര്‍ഗ്ഗമാണിത്.



Click it and Unblock the Notifications
