Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
വിവാഹം സ്ത്രീയുടേയും പുരുഷന്റെയും ജീവിതത്തില്‍ ഒരു പുതു അധ്യായം തുറക്കുന്നുവെന്നു പറയുന്നതില്‍ വാസ്തവമുണ്ട്.
പുതിയ ജീവിതം, ഉത്തരവാദിത്വങ്ങള്‍.. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും താനറിയാതെ തന്നെ മാറ്റങ്ങള്‍ വരുന്നതു സ്വാഭാവികം. പ്രണയിക്കും മുന്പറിയൂ, പത്ത് കാര്യങ്ങൾ.
വിവാഹശേഷം നല്ല മാറ്റങ്ങളും മോശം മാറ്റങ്ങളുമെല്ലാമുണ്ടാകാം. ചിലര്‍ ദുശീലങ്ങള്‍ ഉപേക്ഷിയ്ക്കും.
വിവാഹശേഷം പുരുഷന്മാര് ഉപേക്ഷിയ്ക്കുന്ന ചില ദുശീലങ്ങളെക്കുറിച്ചറിയൂ,

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
പുകവലി വിവാഹശേഷം പുരുഷന്മാര് ഉപേക്ഷിയ്ക്കാനിടയുള്ള ഒന്നാണ്. പങ്കാളിയ്ക്കുള്ള അതൃപ്തിയോ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള പുതുചിന്തയോ ആയിരിയ്ക്കും കാരണം.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
പല സ്ത്രീകളിലും പാറിപ്പറക്കുന്നയാള് വിവാഹശേഷം ഭാര്യ മാത്രമെന്ന രീതിയിലേയ്ക്ക് ഒതുങ്ങിക്കൂടുന്നതും സാധാരണം.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നു കരുതി മദ്യപാനശീലവും ഉപേക്ഷിയ്ക്കുന്ന പുരുഷന്മാരുണ്ട്.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
ലേറ്റ് നൈറ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ച് സമയത്തിനു വീട്ടിലെത്തുന്ന പുരുഷന്മാരും ധാരാളം. ലേറ്റ് നൈറ്റ് പാര്‍ട്ടികള്‍ ആരോഗ്യത്തിനും മനസിനുമൊന്നും നല്ലതുമല്ലല്ലോ.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
പണം അനാവശ്യമായി ചെലവാക്കുന്ന ശീലവും പലരും വിവാഹശേഷം ഉപേക്ഷിയ്ക്കും. ഭാവിയെപ്പറ്റിയുള്ള ചിന്തയും ഉത്തരവാദിത്വശീലമുമെല്ലാമാണ് കാരണം.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
കണ്ണും മൂക്കുമില്ലാതെ തങ്ങള്‍ക്കു വേണ്ടി ഷോപ്പിംഗ് നടത്തിക്കൊണ്ടിരുന്ന പല പുരുഷന്മാരും വിവാഹശേഷം ഈ ശീലം മാറ്റിയെന്നു വരാം. പങ്കാളിയേയും കുടുംബത്തേയും പറ്റിയുള്ള ചിന്തയും ഉത്തരവാദിത്വബോധവുമാണ് കാരണമെന്നു പറയും.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
വിവാഹത്തിനു മുന്‍പ് കുട്ടികളെ ഇഷ്ടപ്പെടാത്ത, അവരോട് അടുപ്പം കാണിയ്ക്കാത്ത പല പുരുഷന്മാരും വിവാഹശേഷം ഈ അനിഷ്ടം ഉപേക്ഷിയ്ക്കും. ഭാവിയില്‍ തനിക്കും കുഞ്ഞുണ്ടാകുമെന്ന ചിന്താഗതിയാണ് ഇതിനു പുറകില്‍.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
രാത്രി വൈകുവോളം ഓഫീസിലും കമ്പ്യൂട്ടറിനു മുന്നിലുമുള്ള മിക്കവാറും പുരുഷന്മാര് വിവാഹശേഷം ഈ ശീലം ഉപേക്ഷിയ്ക്കും. നേരത്തെ വീട്ടിലെത്തും.

വിവാഹശേഷം ഇതൊക്കെ നിര്‍ത്തി...
അശ്ലീലചിത്രങ്ങള്‍ കാണുന്ന ശീലവും മിക്കവാറും പുരുഷന്മാര് വിവാഹശേഷം ഉപേക്ഷിയ്ക്കും.



Click it and Unblock the Notifications
