സ്ത്രീകളോട് പറഞ്ഞാല്‍ പണി കിട്ടുന്നവ...

Posted By:
Subscribe to Boldsky

പലര്‍ക്കും എപ്പോഴും ഏറ്റവും വലിയ ശത്രു അവരവരുടെ നാവ് തന്നെയാണ്. ഭാര്യാ-ഭര്‍തൃ ബന്ധങ്ങളിലാണ് ഇത് കൂടുതല്‍ രൂക്ഷമാകുന്നതും. എന്നാല്‍ പലപ്പോഴും വിജയകരമായ സ്ത്രീ-പുരുഷ ബന്ധത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് പല കാര്യങ്ങളും പുരുഷന്‍മാര്‍ തുറന്നു പറയരുത് എന്നതാണ്.

ഇത്രയും കേട്ടാല്‍ ആരായാലും പ്രതികരിക്കും

ഭാര്യയായാലും ഭര്‍ത്താവായാലും കാമുകിയായാലും കാമുകനായാലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ എല്ലാവര്‍ക്കുമിടയിലുമുണ്ടാവും. പല കാര്യങ്ങളും പറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം ആ ബന്ധത്തില്‍ തന്നെ വിള്ളല്‍ വരുത്തിയേക്കാം. എന്തൊക്കെ കാര്യങ്ങള്‍ സ്ത്രീകളോട് തുറന്നു പറയാന്‍ പറ്റാത്തതായി ഉണ്ട് എന്നു നോക്കാം.

സ്ത്രീകള്‍ക്ക് യുക്തിയില്ല

സ്ത്രീകള്‍ക്ക് യുക്തിയില്ല

പുരുഷന്‍മാര്‍ യുക്തിയുള്ളവരാണ് എന്നാല്‍ സ്ത്രീകള്‍ പല കാര്യങ്ങളിലും യുക്തിയില്ലാതെയാണ് പെരുമാറുന്നത്. ഇത് എപ്പോഴും സ്ത്രീകളെ ചൊടിപ്പിക്കുന്ന കാര്യമാണ് എന്നുള്ളതാണ് സത്യം.

 ഇത്രയും ഭക്ഷണം കഴിക്കണോ?

ഇത്രയും ഭക്ഷണം കഴിക്കണോ?

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് അവര്‍ക്കിഷ്ടമല്ലാത്ത കാര്യമാണ്. ഇതുണ്ടാക്കുന്ന പ്രശ്‌നം ചിലപ്പോള്‍ ആ ബന്ധം എന്നന്നേക്കുമായി അവസാനിക്കാന്‍ വരെ കാരണമായേക്കാം.

വാഹനമോടിക്കുന്നതില്‍ പുറകില്‍

വാഹനമോടിക്കുന്നതില്‍ പുറകില്‍

സ്ത്രീകള്‍ വാഹനമോടിക്കുന്നതില്‍ പിറകിലാണെന്നതാണ് സ്ത്രീകളെ ദേഷ്യം പിടിപ്പിക്കുന്ന മറ്റൊരു കാര്യം. വാഹനമോടിച്ചാല്‍ അത് ഗതാഗത കുരുക്കുണ്ടാക്കുന്നതിനു മാത്രമേ സഹായിക്കൂ എന്നു പറയുന്ന വിഭാഗവുമുണ്ട്.

പണം കണ്ടാല്‍ സ്ത്രീകള്‍ക്ക് ഭ്രാന്ത് പിടിക്കും

പണം കണ്ടാല്‍ സ്ത്രീകള്‍ക്ക് ഭ്രാന്ത് പിടിക്കും

പണം കണ്ടാല്‍ സ്ത്രീകള്‍ അങ്ങോട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരാണ് എന്നുള്ള പരാമര്‍ശവും പലപ്പോഴും പ്രശ്‌നങ്ങളില്‍ മാത്രമേ അവസാനിക്കുകയുള്ളൂ.

 നല്ലവരെ മനസ്സിലാക്കാന്‍ കഴിയില്ല

നല്ലവരെ മനസ്സിലാക്കാന്‍ കഴിയില്ല

നല്ല സ്വഭാവമുള്ളവരെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നു പറയുന്നതും സ്ത്രീകള്‍ക്കിഷ്ടമില്ലാത്ത കാര്യമാണ്.

ജോലിക്കു പോകുന്നത് ഇഷ്ടമല്ലാത്തവര്‍

ജോലിക്കു പോകുന്നത് ഇഷ്ടമല്ലാത്തവര്‍

ഉള്ള ജോലി കളഞ്ഞ് വീട്ടില്‍ വെറുതേയിരിക്കാനാണ് സ്ത്രീകള്‍ക്കിഷ്ടമെന്ന കാര്യം സ്ത്രീകളെ ചൊടിപ്പിക്കും. ഇതുണ്ടാക്കുന്ന പ്രശ്‌നം സ്ത്രീകളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കും.

പ്രായത്തിനനുസരിച്ച സൗന്ദര്യം

പ്രായത്തിനനുസരിച്ച സൗന്ദര്യം

ആണാണെങ്കിലും പെണ്ണാണെങ്കിലും പ്രായത്തിനനുസരിച്ച സൗന്ദര്യം നിങ്ങള്‍ക്കുണ്ടെന്ന് പറയുന്നത് സ്ത്രീകള്‍ക്കിഷ്ടമല്ല. ഇതിനു പ്രധാന കാരണമാകട്ടെ പ്രായത്തെക്കുറിച്ച് സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്നത്.

English summary

7 Things You Should Never Say To A Woman

Relationships have unwritten rules. Technically, all of the rules in dating are unwritten, but there are certain rules in relationships that are so obvious they really shouldn’t have to be explained.
Story first published: Thursday, October 29, 2015, 17:17 [IST]