Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
ഇന്ത്യന്‍ പുരുഷന്മാര്, പ്രത്യേകിച്ച് വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വിദേശവനിതകളെ വിവാഹം ചെയ്യുന്ന വാര്‍ത്തകള്‍ ധാരാളം. ചിലപ്പോള്‍ പ്രണയം മാത്രമാവില്ല, വിദേശത്തെ സ്ഥിരവാസം, പണം തുടങ്ങിയ പല ഘടകങ്ങളും ഇത്തരം വിവാഹങ്ങള്‍ക്കുള്ള പ്രേരകങ്ങളാകാറുണ്ട്.
എന്നാല്‍ വിദേശവനിതകള്‍ പൊതുവെ ഇന്ത്യക്കാരായ പുരുഷന്മാരെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. വ്യക്തി താല്പര്യം കൂടാതെ ഇതിന് ഇവരെ പ്രേരിപ്പിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്.

വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
മരംചുറ്റി പ്രേമം ഇന്ത്യന്‍ ആശയമാണെന്നു പറയാം. ഇത് പൊതുവെ വിദേശ വനിതകള്‍ ഇഷ്ടപ്പെടുന്നവെന്നാണ് കണ്ടെത്തലുകള്‍. ഇതൊരു കാരണമാകാം.

വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
ഇന്ത്യന്‍ പുരുഷന്മാരുടെ ഐക്യു ലെവല്‍ ഉയര്‍ന്നതാണെന്നാണ് വിശ്വാസം. ഇതും കാരണമാകാം.

വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
വിദേശത്തെ പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യന്‍ പുരുഷന്മാര് ബന്ധങ്ങള്‍ക്ക് വില കല്‍പ്പിയ്ക്കുന്നവരാണ്. ഉറപ്പുള്ള വിവാഹജീവിതം പ്രതീക്ഷിച്ചായിരിയ്ക്കും പല വിദേശവനിതകളും ഇന്ത്യന്‍ പുരുഷന്മാരെ വിവാഹം ചെയ്യുന്നത്.

വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
ഇന്ത്യയില്‍ വിദേശങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവു കുറവെന്നതും ഒരു കാരണമാകാം.

വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
ഇന്ത്യയിലെ ആചാരങ്ങളെ ഇഷ്ടപ്പെടുന്ന വിദേശികളുമുണ്ട്. ഇത്തരമൊരു ഇഷ്ടവും ഇത്തരം വിവാഹങ്ങള്‍ക്കുള്ള ഒരു പ്രേരണയാകാം.

വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
ഇന്ത്യന്‍ വിവാഹരീതികളോടു താല്പര്യമുള്ളവരുണ്ട്. ഇവയും ഒരു ആകര്‍ഷണം തന്നെ.

വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം
ഇന്ത്യന്‍ പുരുഷന്മാരെ നിയന്ത്രിയ്ക്കുവാന്‍ എളുപ്പമെന്നു കരുതുന്ന വിദേശികളുമുണ്ട. ഇതും ചിലപ്പോള്‍ ഒരു കാരണമാകം.



Click it and Unblock the Notifications
