Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
വിവാഹവും ദാമ്പത്യവും നല്കുന്ന പല ഉത്തരവാദിത്വങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ട്. ദാമ്പത്യത്തിന് അനേകം വിശേഷണങ്ങളുണ്ട്.
ഒരു പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ചുറങ്ങാന്‍ സമൂഹം നല്കുന്ന ഒരു സമ്മതപത്രം കൂടിയായി ദാമ്പത്യത്തെ കാണാം.
ഒരുമിച്ചുറങ്ങുകയെന്നത് ദാമ്പത്യത്തില്‍ പ്രധാനം തന്നെയാണ്. ഇത് കേവലം സെക്സിന് വേണ്ടി മാത്രമല്ല.
ദമ്പതിമാര്‍ ഒരുമിച്ച് ഉറങ്ങേണ്ടതിന്റെ ചില ആവശ്യകതകളെപ്പറ്റി അറിയൂ,

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
പങ്കാളികള്‍ക്കു മാത്രം പരസ്പരം സംസാരിയ്ക്കാനുള്ള വിഷയങ്ങളുണ്ടാകും. ഇതിന് ബെഡ്റൂം ഒരു പ്രധാന വഴിയാണ്. മനസു തുറന്നുള്ള ആശയവിനിമയം ദാമ്പത്യത്തില്‍ പ്രധാനമാണെന്നറിയുക.

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
ദിവസവും സെക്സെന്നല്ല, പരസ്പരം പുണര്‍ന്നുറങ്ങുന്നത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
പല ദാമ്പത്യകലഹങ്ങളും അവസാനിയ്പ്പിക്കാനുള്ള പ്രധാന വേദി കിടപ്പുമുറിയായിരിയ്ക്കും.

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
സെക്സ് ദാമ്പത്യത്തില്‍ പ്രധാനമാണ്. ഇതിനുള്ള പ്രധാന വഴി ഒരുമിച്ചുറങ്ങുകയെന്നതാണ്.

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
പരസ്പരം മനസിലാക്കാന്‍ പങ്കാളികള്‍ക്ക് ഇടം നല്കുന്ന ഒരു വഴി കൂടിയാണിത്.

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
മറ്റൊരാള്‍ക്ക് ജീവിതത്തില്‍ ഇടം നല്‍കുന്നുവെന്നുള്ള പ്രധാന സന്ദേശമാണ് വിവാഹവും ദാമ്പത്യവുമെല്ലാം. ഒരേ കിടക്ക പങ്കു വയ്ക്കുകയെന്ന് പറയാം.

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?
ഒരുമിച്ചു കാര്യങ്ങള്‍ സ്വകാര്യതയോടെ ചെയ്യാനുള്ള ഒരു ഇടമാണ് ബെഡ്റൂം. ഒരുമിച്ചു ടിവി കാണാം, ക്മ്പ്യൂട്ടര്‍ നോക്കൂ, പരസ്പരം തമാശകള്‍ പറഞ്ഞു ചിരിയ്ക്കാം. ഇതിനെല്ലാം കൂടി ഒരുമിച്ചുറങ്ങുക, ബെഡ്റൂം തുടങ്ങിയ സങ്കല്പങ്ങള് പ്രധാനം തന്നെ.



Click it and Unblock the Notifications
