Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഹസ്ബന്റിനെ ഹാപ്പിയാക്കൂ
വിവാഹജീവിതത്തില്‍ ഭാര്യ ഭര്‍ത്താവിനേയും ഭര്‍ത്താവ് ഭാര്യയേയും സന്തോഷിപ്പിയ്ക്കണമെന്നാണ് വിശ്വാസവും പ്രതീക്ഷയും. ആത്മാര്‍ത്ഥതയുള്ള ബന്ധത്തില്‍ ഇതു തന്നെയായിരിയ്ക്കും ഭാര്യയും ഭര്‍ത്താവും ആഗ്രഹിയ്ക്കുക.
തന്റെ ഭാര്യയെ, അല്ലെങ്കില്‍ ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കാന്‍ എന്തൊക്കെ വേണമെന്ന കാര്യം മറ്റാരേക്കാള്‍ കൂടുതറിയുക പങ്കാളിയ്ക്കു തന്നെയായിരിയ്ക്കും. കാരണം ഇത് വ്യക്തികളെ അനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കുന്നു.
ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിയക്കണമെന്നറിയാത്ത ഭാര്യയാണോ നിങ്ങള്‍. എങ്കില്‍ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കൂ, ഭര്‍ത്താവിനെ സന്തോഷിയ്ക്കുന്ന ഒരു മനുഷ്യനാക്കി മാറ്റാനുള്ള വഴികള്‍.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
ഭര്‍ത്താവ് നിങ്ങളോട് സംസാരിയ്ക്കുമ്പോള്‍ പൂര്‍ണമായും ശ്രദ്ധിയ്ക്കുക. തങ്ങളുടെ വാക്ക് ഭാര്യ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന സന്തോഷം ഭര്‍ത്താവിനുണ്ടാകും.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
ഭര്‍ത്താവിന്റെ ഉത്തരവാദിത്വങ്ങളില്‍ പങ്കാളിയാകുക. ഇത് ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കും.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
ഭര്‍ത്താവിന്റെ കരിയറില്‍ ശ്രദ്ധാലുവാകുക. ഇതെക്കുറിച്ചു സംസാരിയ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുക.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
ഭാര്യമാരുടെ അമിതഷോപ്പിംഗ് ഭ്രമം എല്ലാ ഭര്ത്താക്കന്മാരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. ആവശ്യത്തിനു മാത്രം ഷോപ്പിംഗ് എന്ന ശീലത്തിലേയ്ക്കു തിരിയുക.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
നല്ല സെക്സ് ഭര്ത്താക്കന്മാരെ സന്തോഷിപ്പിയ്ക്കും. സെക്സില്‍ ഭര്‍ത്താവിനൊപ്പം തുല്യപങ്കാളിയാകുക.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
വഴക്കുകള്‍ ദാമ്പത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇത് അധികം നീണ്ടുപാകാതിരിയ്ക്കാന് നിങ്ങളുടെ ഭാഗത്തു നിന്നും ശ്രമമുണ്ടാകണം. ഇത് ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കും.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇതെക്കുറിച്ച് ഭര്‍ത്താവിനെ അറിയിക്കുക. അഭിപ്രായം ചോദിയ്ക്കുക.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
ഭര്‍ത്താവറിയാതെ രഹസ്യമായി സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിയ്ക്കരുത്. ഇതില്‍ അദ്ദേഹത്തെ കൂടി പങ്കാളിയാക്കുക.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
സൗഹൃദങ്ങള്‍ ഭര്ത്താക്കന്മാര്ക്കും വിലപ്പെട്ടതാണ്. ഇവര്‍ക്ക് കൂട്ടുകാര്‍ക്കിടയില്‍ ഇവരുടേതായ സമയം നല്‍കുക.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
ഭര്‍ത്താവിനെ സംശയിക്കാതിരിയ്ക്കുക. ഇത് ദാമ്പത്യത്തില്‍ പ്രധാനം

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
എന്തു കാര്യത്തെക്കുറിച്ചാണെങ്കിലും ഭര്‍ത്താവിനോടു കൂടി ആലോചിച്ചു തീരുമാനമെടുക്കുക. തനിയെ നിങ്ങള്‍ തീരുമാനിയ്ക്കുന്നത് പലരിലും അലോസരമുണ്ടാക്കും.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുക.

ഹായ്....ഹാപ്പി ഹസ്ബെന്റ്സ്
എപ്പോഴും ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications