Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആദ്യരാത്രിയ്ക്ക് ചില മുന്നൊരുക്കങ്ങള്‍
ആദ്യരാത്രി വിവാഹിതരാകാന്‍ ഒരുങ്ങുന്ന ഏതൊരു പുരുഷന്റേയും സ്ത്രീയുടേയും ചിന്തകളില്‍ പൊതുവായുണ്ടാകുന്ന ഒന്നാണ്. ഇതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്നവരും ധാരാളം.
ആദ്യരാത്രിയെ ഭയത്തോടെയും പരിഭ്രമത്തോടെയും മറ്റും നേരിടുന്നവരുമുണ്ട്. ഇതിനായി സന്തോഷത്തൊടെയും ഉദ്വേഗത്തോടെയും കാത്തിരിയ്ക്കുന്നവരുമുണ്ട്.
ആദ്യരാത്രിയ്ക്ക് മുന്‍കൂട്ടി തയ്യാറാകാം. പരസ്പരം ആകര്‍ഷണം വര്‍ദ്ധിപ്പിയ്ക്കുവാനും പരസ്പരം അറിയാനും ആദ്യരാത്രി എന്നും ഒാര്‍ത്തു വയ്ക്കാനുള്ള നല്ലൊരു അനുഭവമായും മാറ്റാനും ചില വഴികളെക്കുറിച്ചറിയൂ,

മസാജ്
ശരീരം റിലാക്സ് ചെയ്യുന്നതിനായി നേരത്തെ തന്നെ ഒരു മസാജ് ചെയ്യുന്നത് നന്നായിരിയ്ക്കും. ഇത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതുമാണ്.

വാക്സ്
ശരീരത്തില്‍ പൊതുവെ രോമങ്ങളുള്ള സ്ത്രീകളെങ്കില്‍ നേരത്തെ തന്നെ വാക്സ് ചെയ്യാവുന്നതാണ്.

സംസാരിയ്ക്കുക
ആദ്യരാത്രിയില്‍ പങ്കാളിയുമായി മനസു തുറന്നു സംസാരിയ്ക്കുക. പരസ്പരമുള്ള അടുപ്പത്തിന് ഇത് വളരെ പ്രധാനം.

സുഖകരമായ ലെവലില്‍
തന്റെ പങ്കാളിയുമായി സംസാരിച്ച് സുഖകരമായ ഒരു ലെവലില്‍ എത്തുക. ഇതിനു ശേഷം മാത്രം ശാരീരിക അടുപ്പത്തിനു ശ്രമിയ്ക്കുക.

അഭിനന്ദിയ്ക്കുന്നത്
പരസ്പരം അഭിനന്ദിയ്ക്കുന്നത് ഇരുവരുടേയും ആത്മവിശ്വാസം ഉയര്‍ത്തും.

അന്തരീക്ഷം
ആദ്യരാത്രിയ്ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം മുന്‍കൂട്ടി തന്നെ തയ്യാറാക്കേണ്ടത് വളരെ അത്യാവശ്യം.

അനുകൂലമായ സാഹചര്യം
പരസ്പരം തമാശകള്‍ പറഞ്ഞ് ആദ്യരാത്രിയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കാം.

അറേഞ്ച്ഡ് മാര്യേജെങ്കില്‍
അറേഞ്ച്ഡ് മാര്യേജെങ്കില്‍, അധികം അടുപ്പമില്ലാത്ത് പങ്കാളികളെങ്കില്‍ ആദ്യരാത്രിയില്‍ തന്ന ശാരീരിക ബന്ധത്തിന് ശ്രമിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

സെക്സിനെക്കുറിച്ച്
സെക്സിനെക്കുറിച്ച് പരസ്പരം തുറന്നു സംസാരിയ്ക്കുക. ഇത് ആദ്യരാത്രിയ്ക്ക് അനുകൂലമായ ഒരു ഘടകമാണ്.



Click it and Unblock the Notifications
