Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദാമ്പത്യകലഹങ്ങളുടെ ചില കാരണങ്ങള്‍
ദാമ്പത്യത്തില്‍ വഴക്കുകള്‍ സാധാരണം. ചെറിയ വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളുമെല്ലാം ദാമ്പത്യം കൂടുതല്‍ മനോഹരമാക്കുന്നുവെന്നു പറയാം. എന്നാല്‍ ചില വഴക്കുകള്‍ വിവാഹമോചനം വരെയെത്താറുമുണ്ട്.
ചില പൊതുവായ കാരണങ്ങള്‍ ദാമ്പത്യകലഹങ്ങള്‍ക്കു വഴി വയ്ക്കാറുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,
പണത്തിന്റെ പേരില്‍ പങ്കാളികള്‍ തമ്മിലുള്ള വഴക്കുകള്‍ പതിവാണ്. പണം ആവശ്യപ്പെടുന്നതും കൊടുക്കാത്തതും എടുക്കുന്നതും ചെലവാക്കുന്നതുമെല്ലാം വഴക്കുകള്‍ക്ക് ഇട വരുത്തും. അത്താഴത്തിനു ശേഷമുള്ള അരുതുകള്‍

പങ്കാളിയുടെ ദുശീലങ്ങളുടെ പേരില്‍, ഇത് പുകവലിയാകാം, മദ്യപാനമാകാം, വഴക്കുകള്‍ സാധാരണമാണ്.
പങ്കാളികളില്‍ ഒരാളുടെ തിരക്കും വഴക്കുകള്‍ക്കുള്ള പ്രധാന കാരണമാണ്. തനിക്കായി തന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് സമയം കണ്ടെത്താത്തത് പലപ്പോഴും വഴക്കുകള്‍ക്കു കാരണമാകാറുണ്ട്.
വിവാഹേതര ബന്ധങ്ങളും പൂര്വബന്ധങ്ങളുമെല്ലാം പങ്കാളികളുടെ ഇടയിലുള്ള വഴക്കുകള്‍ക്കുള്ള പ്രധാന കാരണമാണ്.
സെക്സിന്റെ കാര്യത്തിലും ചിലപ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ പതിവു തന്നെ.
പങ്കാളികളുടെ കുടുംബത്തെച്ചൊല്ലിയും മാതാപിതാക്കളെ ചൊല്ലിയും വഴക്കുകളുണ്ടാകുന്നതും സര്‍വസാധാരണമാണ്.



Click it and Unblock the Notifications
