Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഭര്‍ത്താവിനോട് പറയരുതാത്ത കാര്യങ്ങള്‍
നിങ്ങള്‍ എല്ലാം തികഞ്ഞ ഒരാളാണെന്നും, നിങ്ങളുടെ ബന്ധങ്ങളില്‍ ഒരേ തരത്തില്‍ പെട്ട മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയോ സ്വീകരിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം. എന്നാല്‍ സംസാരത്തില്‍ ചില കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തേണ്ടതായുണ്ട്. കാരണം ഈ കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കുകയും നിങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കാനിടയാക്കുന്നതുമാണ്.
ഭര്‍ത്താവുമായുള്ള സംസാരത്തില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളെ അറിയൂ.

1. ഭര്‍ത്താവിന്റെ അമ്മയെക്കുറിച്ചുള്ള അഭിപ്രായം - ഭര്‍ത്താവിന്റെ അമ്മയോട് കാര്യമായ അടുപ്പമൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ അമ്മായി അമ്മയെക്കുറിച്ച് അനാവശ്യമായ അഭിപ്രായങ്ങള്‍ ഭര്‍ത്താവിനോട് പറയുന്നത് ഒഴിവാക്കേണ്ടതാണ്.
2. സുഹൃത്തുക്കള്‍ - ഭര്‍ത്താവിന്റെ സുന്ദരനായ സുഹൃത്തിനെ പരിചയപ്പെടാനിടയായേക്കാം. ലൈംഗിക താല്പര്യങ്ങളില്ലാത്ത ബന്ധമാണെങ്കിലും അത് ഭര്‍ത്താവിനോട് പറയുന്നത് കാര്യങ്ങളെ കുഴപ്പത്തില്‍ കൊണ്ടുചെന്നെത്തിച്ചേക്കാം.
3. ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ - പങ്കാളിയായിരിക്കുക എന്നതിനര്‍ത്ഥം ഭര്‍ത്താവിനെ മനസിലാക്കലും അദ്ദേഹത്തിന്റെ സ്വപ്നങ്ങളില്‍ വിശ്വസിക്കലുമാണ്. ആവശ്യമാകുമ്പോള്‍ പിന്തുണ നല്‍കുകയും വേണം. അഥവാ നിങ്ങള്‍ക്ക് പിന്തുണ നല്‍കാനാവില്ലെങ്കില്‍ പോലും അവയെ നിസാരമായി കാണാതിരിക്കുകയെങ്കിലും ചെയ്യുക.
4. ഉപേക്ഷിക്കും എന്ന ഭീഷണി - തര്‍ക്കങ്ങള്‍ ബന്ധങ്ങളില്‍ സ്വഭാവികമായും സംഭവിക്കുന്നതാണ്. എല്ലാ വഴക്കിനുമൊടുവില്‍ ഉപേക്ഷിച്ച് പോകുമെന്ന ഭീഷണി ഉചിതമല്ല. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ഒഴിവാകാനുള്ള ശ്രമമായി ഇത് കണക്കാക്കപ്പെട്ടേക്കാം.
5. ശമ്പളം - രണ്ട് പേര്‍ക്കും ജോലിയുണ്ടെങ്കില്‍ വ്യക്തിപരമായി സുരക്ഷിതത്വമുണ്ടെങ്കിലും ഇത് മിക്ക ഭാര്യാഭര്ത്താക്കന്മാര്ക്കുമിടയിലുള്ള ഒരു പ്രശ്നമാണ്. ഈ മേഖല ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സൗത്തിന്ത്യന്‍ സ്ത്രീകള്‍ സുന്ദരികളായതിനു പുറകില്‍



Click it and Unblock the Notifications
