Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വിവാഹത്തെക്കുറിച്ച് ആരും പറയാത്തവ
ദാമ്പത്യമെന്നാല്‍ ധാരാളം വിട്ടുവീഴചകളും ക്ഷമയുമെല്ലാം ആവശ്യമുള്ള ഒന്നാണ്. വ്യത്യസ്ത സ്വഭാവങ്ങളും ചുറ്റുപാടുകളുമുള്ള രണ്ടു വ്യക്തികള്‍ ഒത്തു ചേരുമ്പോള്‍ വരുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് പ്രധാനവുമാണ്.
പലപ്പോഴും വിവാഹജീവിതം ദുരിതമാക്കുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമെല്ലാം വ്യക്തികളുടെ എടുത്തുചാട്ടവും ആലോചിയ്ക്കാതെ സംസാരിയ്ക്കുന്നതുമായിരിക്കും.
വിവാഹത്തിനു മുന്‍പ് ചിലപ്പോള്‍ സുഹൃത്തുക്കളും മാതാപിതാക്കളുമെല്ലാം വിവാഹജീവിതത്തെ കുറിച്ച് പല ഉപദേശങ്ങളും തന്നെന്നിരിയ്ക്കും. എന്നാല്‍ ഒരുപക്ഷേ ഇവരാരും പറയാത്ത ചില കാര്യങ്ങളും വിവാഹജീവിതത്തിലുണ്ടാകും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വിവാഹത്തെക്കുറിച്ച് ആരും പറയാത്തവ
ചിലപ്പോഴെങ്കിലും പങ്കാളി ഇന്നു വന്നില്ലെങ്കില്‍ എന്നാഗ്രഹിയ്ക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. പങ്കാളിയുമായി മാനസികമായ അടുപ്പമില്ലാത്തതാണ് കാരണം.

വിവാഹത്തെക്കുറിച്ച് ആരും പറയാത്തവ
നിസാരമെന്നു തോന്നാമെങ്കിലും കൂര്‍ക്കംവലി പല വിവാഹങ്ങളിലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതു കാരണം ഡിവോഴ്സിലെത്തിയ അപൂര്‍വം ചില സംഭവങ്ങളുമുണ്ട്.

വിവാഹത്തെക്കുറിച്ച് ആരും പറയാത്തവ
സെക്സ് ദാമ്പത്യത്തില്‍ പ്രധാനമാണ്. എന്നാല്‍ എല്ലാ രാത്രിയിലും ഇത് പ്രതീക്ഷിയക്കരുത്.

വിവാഹത്തെക്കുറിച്ച് ആരും പറയാത്തവ
ചിലപ്പോഴെങ്കിലും ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ വഴക്കുകള്‍ക്ക് കാരണമാകുന്നത് പങ്കാളിയുടെ മാതാപിതാക്കളോ ഇവരെച്ചൊല്ലിയുള്ള വാക്കു തര്‍ക്കങ്ങളോ ആയിരിയ്ക്കും. ഇതും ചിലപ്പോള്‍ വിവാഹത്തിന് മുന്‍പ് ആരും പറയാത്ത കാര്യമായിരിക്കും.



Click it and Unblock the Notifications
