Latest Updates
-
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം -
വൈധൃതി യോഗം: ഒക്ടോബർ 11-ന് വലിയ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണോ? -
ജാക്വലിൻ ഫെർണാണ്ടസിന്റെ 7 ദിവസത്തെ ഫിറ്റ്നസ് റൂട്ടീൻ; തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ പ്ലാൻ! -
സൂര്യൻ ചിത്ര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
നവരാത്രി ദിനത്തിൽ അപൂർവ്വ ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി ഈ സമയത്ത് വാങ്ങുന്ന സാധനങ്ങൾക്ക് ഇരട്ടി ഫലം!
ഇന്ത്യയിലെ പുരുഷന്മാരുടെ ഭാര്യാ സങ്കല്പം
തന്റെ പങ്കാളിയെക്കുറിച്ച് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും സ്വപ്നം കാണുന്നതും ചില പ്രത്യേക ഗുണങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതും സാധാരണമാണ്. ഇത്തരം പ്രതീക്ഷകള്‍ വ്യക്തികളെ അപേക്ഷിച്ച് വ്യത്യസ്തമാവുകയും ചെയ്യും.
പുരുഷന്മാരെങ്കിലും സ്ത്രീകളാണെങ്കിലും പൊതുവായ ചില ഗുണങ്ങള്‍ ആഗ്രഹിയ്ക്കുന്നത് സാധാരണം.
ഇന്ത്യയിലെ പുരുഷന്മാര് തങ്ങളുടെ ഭാര്യയില്‍ ആഗ്രഹിയ്ക്കുന്ന ചില ഗുണങ്ങളെക്കുറിച്ചറിയൂ,

പുരുഷസങ്കല്പത്തിലെ ഭാര്യ
വടിവൊത്ത ശരീരമുള്ള ഭാര്യ പുരുഷന്മാരുടെ ഒരു സ്വപ്നമാണ്.

പുരുഷസങ്കല്പത്തിലെ ഭാര്യ
തന്റെ ഭാര്യയ്ക്കു പാചകമറിയണമെന്നും രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്യണമെന്നും ഇന്ത്യയിലെ പുരുഷന്മാര്ക്കുള്ള ഒരു സ്വപ്നമാണ്.

പുരുഷസങ്കല്പത്തിലെ ഭാര്യ
സ്വന്തം അമ്മയുമായി ഒത്തിണങ്ങിപ്പോകുന്ന ഭാര്യയാണ് മറ്റൊരു സ്വപ്നം.

പുരുഷസങ്കല്പത്തിലെ ഭാര്യ
സ്ത്രീകള്‍ക്ക് പൊതുവെ ക്രിക്കറ്റിനോട് താല്പര്യക്കുറവാണെന്നു പറയാറുണ്ട്. പുരുഷന്മാര്ക്ക് മറിച്ചും. തങ്ങളുടെ ഭാര്യ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവളായിരിയ്ക്കണമെന്നും ചിലരെങ്കിലും ആഗ്രഹിയ്ക്കാറുണ്ട്.

പുരുഷസങ്കല്പത്തിലെ ഭാര്യ
ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം പാലിയ്ക്കുന്ന സ്ത്രീയെ ഭാര്യയായി ലഭിയ്ക്കണമെന്നായിരിയ്ക്കും ഇന്ത്യയിലെ ഭൂരിഭാഗം പുരുഷന്മാരും ആഗ്രഹിയ്ക്കുന്നു.

പുരുഷസങ്കല്പത്തിലെ ഭാര്യ
തമാശ ആസ്വദിയ്ക്കാനും പറയാനും മനസുളള ഭാര്യയെയായിരിയ്ക്കും പുരുഷന്മാര് ആഗ്രഹിയ്ക്കുന്നത്.

പുരുഷസങ്കല്പത്തിലെ ഭാര്യ
കിടപ്പറയില്‍ തന്നെ തൃപ്തിപ്പെടുത്തുന്ന ഭാര്യയെ പുരുഷന്മാര് ആഗ്രഹിയ്ക്കുന്നു.

പുരുഷസങ്കല്പത്തിലെ ഭാര്യ
കുട്ടികളെ സ്നേഹിയ്ക്കുന്ന, നല്ലപോലെ പരിപാലിയ്ക്കുന്ന സ്ത്രീകളെ ഭാര്യയായി ലഭിയ്ക്കാനാണ് എല്ലാ പുരുഷന്മാരും ആഗ്രഹിയ്ക്കുക.

പുരുഷസങ്കല്പത്തിലെ ഭാര്യ
പല ഉത്തരവാദിത്വങ്ങളും ഒരുപോലെ ഏറ്റെടുത്തു നടത്തുന്ന സ്ത്രീകളെയാണ് പുരുഷന്മാര് ഭാര്യയായി ആഗ്രഹിയ്ക്കുന്നത്.

പുരുഷസങ്കല്പത്തിലെ ഭാര്യ
തങ്ങളെ സ്നേഹിയ്ക്കുന്ന, ലാളിയ്ക്കുന്ന ഭാര്യയെ ലഭിയ്ക്കാനാണ് പുരുഷന്മാര് ആഗ്രഹിയ്ക്കുന്നത്.

പുരുഷസങ്കല്പത്തിലെ ഭാര്യ
തങ്ങളെ കുറ്റം പറയാത്ത ഭാര്യയെയായിരിയ്ക്കും പുരുഷന്മാര് ആഗ്രഹിയ്ക്കുന്നത്.

പുരുഷസങ്കല്പത്തിലെ ഭാര്യ
തന്റെ സ്വകാര്യതകളില്‍ കടന്നു കയറാത്ത, സ്വന്തം ഇഷ്ടങ്ങളില്‍ ഇടപെടാത്ത ഒരു സ്ത്രീയായിരിയ്ക്കണം ഭാര്യയെന്ന് ഇവര്‍ ആഗ്രഹിയ്ക്കുന്നു.

പുരുഷസങ്കല്പത്തിലെ ഭാര്യ
മടിയില്ലാത്ത ഭാര്യയെയായിരിയ്ക്കും എല്ലാ പുരുഷന്മാരും സ്വപ്നം കാണുക.



Click it and Unblock the Notifications
