Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ഹണിമൂണില്‍ ഇതെല്ലാം വേണം
Marriage And Beyond
oi-Saritha
By Veena
വിവാഹശേഷം ദമ്പതിമാരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ കാലഘട്ടമായിരിയിക്കും ഹണിമൂണ്‍ കാലം. പങ്കാളിയോടൊത്ത് ഒറ്റയ്ക്കുള്ള സന്ദര്‍ഭം.
ഹണിമൂണ്‍ ആസ്വാദ്യകരമാക്കാന്‍ ഹണിമൂണ്‍ കാലത്തു ചെയ്യാവുന്ന ചില കാര്യങ്ങളിതാ,

ഹണിമൂണ്‍ ആസ്വാദ്യമാക്കാന്‍
ഹണിമൂണ്‍ കാലത്ത് ദമ്പതിമാര്‍ക്ക് സാഹസികമായ കാര്യങ്ങള്‍ ചെയ്യാം. ഇത് ഇരുവര്‍ക്കും താല്പര്യമുണ്ടെങ്കില് മാത്രം.

ഹണിമൂണ്‍ ആസ്വാദ്യമാക്കാന്‍
ഹണിമൂണ്‍ കാലത്ത് ദമ്പതിമാര്‍ ഒരുമിച്ച് സൂര്യസ്തമയം ആസ്വദിയ്ക്കുന്നത് തികച്ചും സന്തോഷകരമായ ഒരു അനുഭവമായിരിയ്ക്കും.

ഹണിമൂണ്‍ ആസ്വാദ്യമാക്കാന്‍
നിങ്ങള്‍ക്കു ചെയ്യാന്‍ തോന്നുന്ന ചില ചെറിയ വട്ടുകള്‍ പരീക്ഷിയ്ക്കാം.

ഹണിമൂണ്‍ ആസ്വാദ്യമാക്കാന്‍
ഒരുമി്ച്ച് ഒരു ഡിന്നര്‍, പ്രത്യേകിച്ച് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ നന്നായിരിയ്ക്കും

ഹണിമൂണ്‍ ആസ്വാദ്യമാക്കാന്‍
ഒരുമി്ച്ച് ഒരു ഡിന്നര്‍, പ്രത്യേകിച്ച് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ നന്നായിരിയ്ക്കും.
Comments
English summary
ഹണിമൂണില്‍ ഇതെല്ലാം വേണം | Things To Do During Honeymoon
Story first published: Saturday, September 13, 2014, 16:38 [IST]
Other articles published on Sep 13, 2014



Click it and Unblock the Notifications
