Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
ദാമ്പത്യം കണ്ട് കുട്ടികള്‍ പഠിയ്ക്കുന്നത്
കുട്ടികള്‍ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ കഴിവുള്ളവരാണ്. പലപ്പോഴും ചുറ്റുപാടുകളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമായിരിയ്ക്കും ഇവര്‍ പാഠങ്ങളുള്ക്കൊള്ളുന്നത്.
അച്ഛനമ്മമാരുടെ ദാമ്പത്യം കണ്ടും വിവാഹജീവിതം കണ്ടും കുട്ടികള്‍ പല പാഠങ്ങളും പഠിയ്ക്കുന്നുണ്ട്.
കുടുംബമെന്ന സങ്കല്പത്തിന്റ പ്രാധാന്യം കുട്ടികള്‍ ദാമ്പത്യത്തില്‍ നിന്നും തിരിച്ചറിയുന്നു. കുടുംബം, വിവാഹജീവിതം എന്ന സങ്കല്പം അവരില്‍ ദൃഢമാകുന്നു.
സ്നേഹത്തിന്റെ പ്രാധാന്യം കുട്ടികള്‍ മാതാപിതാക്കളുടെ ദാമ്പത്യത്തില്‍ നിന്നും തിരിച്ചറിയുന്നു.

കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന തിരിച്ചറിവുകളും അച്ഛനമ്മമാരില്‍ നിന്നും അവര്‍ക്കു മനസിലാകും. അല്പസ്വല്പം വഴക്കുകളും പിണക്കങ്ങളുമെല്ലാം കുടുംബജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകും.
ഉത്തരവാദിത്വം, വിട്ടുവീഴ്ച, ത്യാഗം തുടങ്ങിയ ഗുണങ്ങളും ദാമ്പത്യത്തില്‍ നിന്നായിരിയ്ക്കും കുട്ടികള്‍ മനസിലാക്കുക.



Click it and Unblock the Notifications
