Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പങ്കാളികള്‍ മറക്കും ചില കാര്യങ്ങള്‍
സന്തുഷ്മായ ദാമ്പത്യവും വിജയകരമായ പ്രണയജീവിതവുമെല്ലാം ആരുടേയും സ്വപ്നമായിരിയ്ക്കും. ഇൗ സ്വപ്നം സാക്ഷാത്കരിയ്ക്കുന്നവരുണ്ട്. ഈ സ്വപ്നം കൈവിട്ടു പോകുന്നവരുമുണ്ട്.
പ്രണയജീവിതവും ദാമ്പത്യവുമെല്ലാം പരാജയപ്പെടുന്നതിന് ചിലപ്പോള്‍ ദമ്പതിമാരുടെ ഭാഗത്തു നിന്നു വരുന്ന തെറ്റുകളായിരിയ്ക്കും, മറവികളായിരിയ്ക്കും കാരണങ്ങളാകുന്നത്.

പങ്കാളികള്‍ മറക്കുന്ന ഇത്തരം കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,
നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരസ്പരം പൊസറ്റീവായുള്ള കമന്റുകള്‍ ഒഴിവാക്കുന്നതായിരിയ്ക്കും ഒരു മറവി. മനസു തുറന്നുള്ള അഭിനന്ദനം പല ദാമ്പത്യപ്രശ്നങ്ങളും ഒഴിവാക്കും.

തെറ്റുകള്‍ സംഭവിച്ചാല്‍ മാപ്പു പറയാനുള്ള മടിയ്ക്കുന്നത് ചിലപ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.

പങ്കാളിയെക്കൊണ്ട് നിര്‍ബന്ധമായി മാപ്പു പറയിപ്പിയ്ക്കരുത്. ഇതും പ്രശ്നങ്ങള്‍ക്കിട വരുത്തും.

പങ്കാളിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അവഗണിയ്ക്കരുത്. ഇതും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.

പങ്കാളി തെറ്റു ചെയ്താല്‍ നല്ല രീതിയില്‍ തിരുത്തിക്കൊടുക്കുക. പങ്കാളിയ്ക്കു വിഷമമാകുമെന്ന കാരണത്താല്‍ മൗനം പാലിയ്ക്കുന്നത് കാര്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വഷളാക്കും.

വാഗ്ദാനങ്ങള്‍ നല്കുമ്പോള് പാലിക്കാനും ശ്രമിയ്ക്കുക. പാലിയ്ക്കാന്‍ കഴിയുമെന്നുറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രം നല്‍കുക.

ദേഷ്യപ്പെട്ട് എടുത്തു ചാടി തീരുമാനങ്ങളും പ്രവൃത്തികളുമൊന്നുമെടുക്കരുത്.
ബന്ധം, സ്ത്രീ, പുരുഷന്, പ്രണയം, പ്രേമം, പങ്കാളി, ദാമ്പത്യം



Click it and Unblock the Notifications

