Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ?
വിവാഹത്തിന്റ പുതുമോടി അല്പം കഴിഞ്ഞാല്‍ മാറുമെന്നത് ലോകസത്യമാണ്. അല്പം കഴിഞ്ഞാല്‍ ദാമ്പത്യത്തില്‍ ചില്ലറ കല്ലുകടിയുണ്ടാകുന്നതും സൗന്ദര്യപ്പിണക്കങ്ങളുമെല്ലാം സ്വാഭാവികം. എന്നാല്‍ ഇതെല്ലാം ദാമ്പത്യത്തിന്റെ ചില വശങ്ങള് മാത്രം.
ദാമ്പത്യത്തിലും പലര്‍ക്കും അല്പം കഴിയുമ്പോള്‍ മടുപ്പനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് ലക്ഷണങ്ങളും പലതുണ്ട്.
ദാമ്പത്യം മടുത്ത, ശരീരം കൊണ്ട് ചെറുപ്പമെങ്കിലും വയസായ ദമ്പതിമാരായി മാറിയോ നിങ്ങളും, തിരിച്ചറിയൂ,

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
ഇത്തരം ദമ്പതിമാര്‍ക്ക് സെക്സിനോട് താല്പര്യക്കുറവുണ്ടാകുന്നത് സ്വാഭാവികം.

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
പങ്കാളിയെ ആകര്‍ഷിക്കാനായി ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധ വയ്ക്കാറില്ല.

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
പങ്കാളിയുമായി രാത്രിയില്‍ സംസാരിയ്ക്കുമ്പോള്‍ തന്നെ നിങ്ങള്‍ ഉറക്കത്തിലേയ്ക്കു വഴുതി വീഴുന്നു.

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
പങ്കാളിയുമായി സെക്സിലേര്‍പ്പെടുമ്പോഴും മറ്റുള്ള സ്ത്രീകളെ-പുതുഷന്മാരെക്കുറിച്ചു ചിന്തിയ്ക്കുന്നു.

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
അശ്ളീല സൈറ്റുകളിലോ സിനിമകളിലോ താല്പര്യമില്ലാതാകുന്നു.

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
സെക്സിയായി അടിവസ്ത്രങ്ങളില്‍ താല്പര്യം കാണിയ്ക്കുന്നില്ല.

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
സെക്സിനായി കരുതിക്കൂട്ടി തയ്യാറാകേണ്ടി വരുന്നു. സ്വാഭാവിക താല്പര്യം വരുന്നില്ലെന്നര്‍ത്ഥം.

നിങ്ങളുടെ ദാമ്പത്യത്തിന് വയസായോ ?
വയര്‍ ചാടിയാലും ഇതെക്കുറിച്ച് ചിന്തിയ്ക്കുന്നേയില്ല.



Click it and Unblock the Notifications
