Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിവാഹം നിങ്ങള്‍ക്കു ചേര്‍ന്നതല്ലാ...
ജനനം, വിവാഹം, മരണം എന്നിവ ഒരു ജീവിതത്തിലെ പ്രധാന സംഭവങ്ങളാണെന്നു പറയാം.
ജീവിതത്തില്‍ ഒരു തുണയായി കൂട്ടായി ഒരാളെ ഒപ്പം കൂട്ടുന്നതാണ് വിവാഹത്തോടെ ലഭിയ്ക്കുന്നത്.
വിവാഹം കഴിയ്ക്കുവാനും ഒഴിവാക്കുകവാനും താല്പര്യപ്പെടുന്നവരുണ്ട്. ചിലരുടെ രീതികള്‍ അല്ലെങ്കില്‍ ശീലങ്ങള്‍ കണ്ടാലറിയാം, ഇവര്‍ വിവാഹം കഴിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. കാരണം ഇവരുടെ ശീലങ്ങളും സ്വഭാവങ്ങളുമെല്ലാം ചിലപ്പോള്‍ വിവാഹജീവിതത്തെ തകര്‍ത്തേക്കാം.
നിങ്ങള്‍ താഴെ പറയുന്ന കൂട്ടത്തില്‍ പെടുന്നയാളാണോ, എങ്കില്‍ വിവാഹം കഴിയ്ക്കാതിരിയ്ക്കുകയായിരിയ്ക്കും നല്ലത്.

വീട്
ആരുമില്ലാത്ത വീട്ടിലേയ്ക്കു കയറി വരാന്‍ പൊതുവെ ആളുകള്‍ക്ക് മടിയായിരിയ്ക്കും. എന്നാല്‍ ഇത് ഇഷ്ടപ്പെടുന്നവരാണെങ്കില്‍ വിവാഹം കഴിയ്ക്കാതെ ഒറ്റയ്ക്കു ജീവിയ്ക്കുന്നതല്ലേ നല്ലത്.

തനിച്ച്
വീട്ടില്‍ മറ്റുള്ളവരുണ്ടെങ്കിലും ഇവരുമായി കൂടാതെ തനിച്ചിരിയ്ക്കാനാണ് ഇഷ്ടമെങ്കില്‍ ഇത്തരക്കാരും മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെടും.

തനിയെ ഷോപ്പിംഗ്
കൂട്ടു ചേര്‍ന്ന് ഷോപ്പിംഗ് നടത്താന്‍ താല്പര്യപ്പെടുന്നവരാണ് മിക്കവാറു പേര്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി തനിയെ ഷോപ്പിംഗ് നടത്താന്‍ താല്പര്യപ്പെടുന്നവരാണെങ്കില് വിവാഹം കഴിയ്ക്കാതിരിയ്ക്കുക. കാരണം വിവാഹശേഷം ഒരുമിച്ചു ഷോപ്പിംഗ് ചെയ്യേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

റിമോട്ട് കണ്ട്രോള്
ടിവിയുടെ റിമോട്ട് കണ്ട്രോള് മറ്റാര്‍ക്കും നല്‍കാതെ കയ്യില്‍ തന്നെ പിടിച്ചിരിയ്ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ വിവാഹം ചെയ്താല്‍ വിവാഹശേഷം കലഹം ഉറപ്പാണ്.

കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി
പ്രണയിക്കുന്നയാളെ തഴഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി കൂടാന്‍ താല്പര്യപ്പെടുന്നയാളെങ്കിലും വിവാഹം ഒഴിവാക്കുന്നതാകും ബുദ്ധി.

ഇഷ്ടങ്ങളില്‍
തന്റെ കാര്യങ്ങളില്‍ മറ്റാരും ഇടപെടുന്നതോ ഇഷ്ടങ്ങളില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയുന്നതോ ഇഷ്ടപ്പെടാത്തവരെങ്കിലും ഒറ്റയ്ക്കു ജീവിയ്ക്കുന്നതാണ് നല്ലത്.

തനിയെ ടൂര്‍
തനിയെ ടൂര്‍ പോകാന്‍ ഇഷ്ടപ്പെടുന്നയാളെങ്കില് വിവാഹമെന്തിന്.

ഓഫീസ്
മുഴുവന്‍ നേരവും ഓഫീസും ഓഫീസ് കാര്യങ്ങളും മാത്രം തലയിലേറ്റി നടക്കുന്നവര്‍ക്കും ചിലപ്പോള്‍ വിവാഹജീവിതം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.



Click it and Unblock the Notifications
