Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില 'ലേറ്റ് മാര്യേജ്' പ്രശ്നങ്ങള്‍
വിവാഹപ്രായത്തെ സംബന്ധിച്ച തര്‍ക്കങ്ങളും നിയമവശങ്ങളുമെല്ലാം എപ്പോഴും ചര്‍ച്ചാവിഷയങ്ങളാണ്. വിവാഹം വൈകി നടക്കുന്നതാണ് നല്ലതെന്നും അതല്ല, നേരത്തെ നടക്കുന്നതാണ് നല്ലതെന്നുമെല്ലാം തര്‍ക്കങ്ങളുമുണ്ട്.
എന്തിനും ഇരുവശങ്ങളെന്ന പോലെ വിവാഹത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. വിവാഹം വൈകി നടക്കുന്നതു കൊണ്ടുള്ള ചില ദോഷങ്ങളെക്കുറിച്ചറിയൂ,

ചെറുപ്പത്തില്‍ മാത്രം ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ലേറ്റ് മാര്യേജ് ഇത്തരം രസങ്ങളെ കൊല്ലും.

പ്രായമേറുന്തോറും സാമ്പത്തിക ഭദ്രതയ്ക്കായിരിയ്ക്കും പലരും മുന്‍ഗണന നല്‍കുക.

പ്രായമേറുന്തോറും കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ടാകുമെന്നു കരുതി വിവാഹശേഷം ഉടനടി കുട്ടികള്‍ക്കായി പദ്ധിയിടുന്നവരുമുണ്ട്. ഇത് പരസ്പരം സമയം നല്കുന്നതില് തടസം വരുത്തുകയും ചെയ്യും.

വിവാഹം വൈകുമ്പോള്‍ കൂടുതലൊന്നും പങ്കാളിയെക്കുറിച്ചറിയാതെ വിവാഹബന്ധത്തിലേയ്ക്കെടുത്തു ചാടുന്നവരുമുണ്ട്. ഇത് ചിലപ്പോള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

പ്രായമേറുന്തോറും സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ശാരീരിക പ്രശ്നങ്ങളേറും. ഇത് സെക്സ് ജീവിതത്തിനും തടസം സൃഷ്ടിയ്ക്കും.

പ്രായമേറുന്തോറും പരസ്പമുള്ള ഈഗോ വര്‍ദ്ധിയ്ക്കുന്നതും സാധാരണമാണ്. ഇത് വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications

