അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

Posted By:
Subscribe to Boldsky

ദാമ്പത്യത്തില്‍ ഒരുമിച്ചുറക്കത്തിനും സെക്‌സിനുമെല്ലാം പ്രധാന സ്ഥാനമുണ്ട്. സ്ത്രീകള്‍ക്ക് സെക്‌സിനോട വിമുഖത തോന്നുവാന്‍ കാരണങ്ങളുമുണ്ട്.

എന്നാല്‍ പുരുഷന്മാര്‍ക്ക് സെക്‌സില്‍ താല്‍പര്യക്കുറവു തോന്നുന്നത് ചുരുക്കം.

ചില സന്ദര്‍ഭങ്ങളിലെങ്കിലും നിങ്ങളുടെ പുരുഷന്‍ നിങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍, കിടക്കാന്‍ മടി കാണിച്ചുവെന്നു വരാം. ഇതിന് ചില പ്രത്യേക കാരണമങ്ങളുമുണ്ടാകാം.

നിങ്ങളുടെ പുരുഷന്‍ നിങ്ങള്‍ക്കൊപ്പം ഉറങ്ങുന്നത് ഒഴിവാക്കുന്നത് സെക്‌സ് ഒഴിവാക്കാനുള്ള ഒരു വഴി കൂടിയാകാം. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

ചില പുരുഷന്മാര്‍ക്ക് തങ്ങളുടെ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമോയെന്ന ഭയമുണ്ടാകാം. ഇത്തരക്കാര്‍ ഒരുമിച്ചുറക്കം ഒഴിവാക്കിയേക്കാം.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

സെക്‌സിന് താന്‍ മുതിര്‍ന്നാല്‍ തന്നെക്കുറിച്ചു പങ്കാളിയ്ക്ക മോശം അഭിപ്രായമുണ്ടായേക്കാമെന്ന ബാലിശമായ ചിന്തയും ചിലരെ ഒരുമിച്ചു കിടക്കുന്നതില്‍ നിന്നും വിലക്കും.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

ചിലപ്പോള്‍ പങ്കാളിയുടെ ചില പ്രശ്‌നങ്ങള്‍, ദുര്‍ഗന്ധം, കൂര്‍ക്കംവലി തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടെക്കിടക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള കാരണങ്ങളായേക്കാം.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

മറ്റൊരു ബന്ധമുള്ളയാളെങ്കില്‍, നിങ്ങളോട് അകല്‍ച്ചയെങ്കില്‍ ഇത്തരക്കാര്‍ തന്റെ പങ്കാളിയില്‍ നിന്നും മാറിക്കിടക്കാന്‍ താല്‍പര്യം കാണിയ്ക്കും.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

ആവശ്യമായ ഗര്‍ഭനിരോധനോപാധികളില്ലാത്തതും ചിലപ്പോള്‍ പങ്കാളി മാറിക്കിടക്കുവാനുള്ള കാരണമാകും. കാരണം അച്ഛനാകാന്‍ അയാള്‍ ഇപ്പോള്‍ ആഗ്രഹിയ്ക്കാത്തതു കൊണ്ടുതന്നെ.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ തീരെ മോഹിപ്പിയ്ക്കുന്ന ഗണത്തിലല്ലെങ്കിലും ഇതു സംഭവിയ്ക്കാം.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

വല്ലാതെ ക്ഷീണിതനെങ്കില്‍, സെക്‌സിന് താല്‍പര്യമില്ലെങ്കില്‍ മാറിക്കിടക്കുന്ന പുരുഷന്മാരുമുണ്ട്.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ കാരണങ്ങള്‍ ചിലപ്പോഴെങ്കിലും ഒരുമിച്ചു കിടക്കുന്നതില്‍ നിന്നും പുരുഷന്മാരെ തടയും.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

സെക്‌സില്‍ ഭാര്യയുടെ പങ്കാളിത്തം തുല്യമായി ആഗ്രഹിയ്ക്കുന്നവരാണ് ഭര്‍ത്താക്കന്മാര്‍. ഇതു ലഭിയ്ക്കാതെ വരുമ്പോള്‍ പങ്കാളിയില്‍ നിന്നും അകന്നു മാറിക്കിടക്കുന്നവരുമുണ്ട്.

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

അയാള്‍ നിങ്ങള്‍ക്കൊപ്പം കിടക്കുന്നില്ലെങ്കില്‍...

ചില പുരുഷന്മാര്‍ക്ക് ഭാര്യയോടുള്ള ദേഷ്യം പ്രകടിപ്പിയ്ക്കാനുള്ള വഴിയാണ് അകന്നു മാറിക്കിടക്കുന്നത്.

വിവാഹത്തിലെ സ്ത്രീ ത്യാഗങ്ങള്‍

Read more about: relationship
English summary

Reasons Why He Is Not Sleeping With You

Here are some very real reasons why he won't sleep with you