Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിവാഹം വേണ്ടെന്നു വയ്ക്കണോ?
വിവാഹശേഷ ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിയ്ക്കാനായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. ഇതുകൊണ്ടുതന്നെ തന്റെ പങ്കാളിയെ, കുടുംബത്തെ തെരഞ്ഞെടുക്കുന്ന കാര്യത്തിനും ആളുകള്‍ പ്രത്യേക ശ്രദ്ധ വയ്ക്കും.
വിവാഹതീരുമാനത്തിനു ശേഷം വിവാഹത്തിനു മുന്‍പുള്ള കാലയളവു പ്രധാനമാണ്. ഇരുവരും ഇരുകുടുംബങ്ങളും പരസ്പരം അറിയുവാനും അടുക്കുവാനുമുള്ള അവസരം.
ഇതുമാത്രമല്ല, ഈ സമയത്തുണ്ടാകുന്ന ചില കല്ലുകടികള്‍ ചിലപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുവാനും സാധ്യതയുണ്ട്..

ഇത്തരം കല്ലുകടികള്‍ ഉണ്ടാവുകയാണെങ്കില്‍ വിവാഹം തന്നെ വേണ്ടെന്നു വയ്ക്കുകയായിരിയ്ക്കും നല്ലത്. വിവാഹം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമെടുക്കേണ്ടി വരുന്ന ചില കാരണങ്ങളെക്കുറിച്ചറിയൂ,
പങ്കാളിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍. ഇവ പങ്കാളി പറയാതെ മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞാല്‍. ഇത് വാസ്തവമെങ്കില്‍.
ഇരുകുടുംബങ്ങളും തമ്മില്‍ വഴക്കുകളും പ്രശ്നങ്ങളുമുണ്ടാവുകയാണെങ്കില്. ഇത് വിവാഹശേഷവും ചിലപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
പരസ്പരബഹുമാനമില്ലാത്ത സംസാരവും പ്രവൃത്തികളും പങ്കാളിയില്‍ നിന്നുണ്ടാകുകയാണെങ്കില്‍. സംസാരത്തില്‍ അടുപ്പമില്ലായ്മയും വെറുപ്പും തോന്നുന്നുണ്ടെങ്കില്‍.
സാമ്പത്തിക, ജോലി കാര്യങ്ങളെക്കുറിച്ചു പരിഹരിയ്ക്കാനാവാത്ത തര്ക്കങ്ങളുണ്ടാവുകയാണെങ്കില്.
ബന്ധം, വിവാഹം, ദമ്പതി, പങ്കാളി, ജോലി, സാമ്പത്തികം, കുടുംബം



Click it and Unblock the Notifications
