Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അറേഞ്ച്ഡ് മാര്യേജ് ?ആദ്യരാത്രി പിന്നെ
വിവാഹത്തോടൊപ്പം എല്ലാവരുടെ മനസിലും വരുന്ന ഒന്നാണ് ആദ്യരാത്രി. കഥകളിലും സിനിമകളിലുമെല്ലാം കണ്ടുവരുന്ന ഒരു സ്ഥിരം കാഴ്ച.
ആദ്യരാത്രിയെപ്പറ്റി വിവാഹിതരാകുന്ന പുരുഷനും സ്ത്രീക്കും പ്രതീക്ഷകള്‍ ഏറെയുണ്ടാകും.

എന്നാല്‍ അറേഞ്ച്ഡ് വിവാഹമെങ്കില്‍ ആദ്യരാത്രി പിന്നീടത്തേയ്ക്കു മാറ്റി വയ്ക്കുന്നതാണ് നല്ലത്. ഇതിനുള്ള ചില കാരണങ്ങളിതാ,

അറേഞ്ച്ഡ് വിവാഹമെങ്കിലും സ്ത്രീയും പുരുഷനും മാനസികമായി അടുക്കാന്‍ സമയമെടുത്തേക്കും. പരസ്പരം അടുത്തിടപഴകിയ ശേഷം മാത്രം സെക്സ് എന്നതായിരിയ്ക്കും നല്ലത്.

ഇത്തരം പരിചയക്കുറവു തന്നെ ആദ്യരാത്രി ചിലപ്പോള്‍ ഇരുവര്‍ക്കും വേണ്ട രീതിയില്‍ ആസ്വദിയ്ക്കാനാവണമെന്നില്ല. പ്രത്യേകിച്ച് മനസു കൊണ്ടു വേണ്ട രീതിയില്‍ അടുപ്പമില്ലെങ്കില്‍. ഇത് സ്ത്രീയ്ക്കും പുരുഷനും തങ്ങളുടെ ലൈംഗികക്ഷമതയില് തന്നെ വിശ്വാസക്കുറവുണ്ടാകാന്‍ കാരണമാകും.

വിവാഹശേഷം കുഞ്ഞുങ്ങള്‍ ഉടനെ വേണ്ടെന്നുള്ളവര്‍ക്ക് മുന്‍കരുതലെടുത്ത ശേഷം മാത്രം സെക്സിലേക്കു കടക്കുന്നതാണ് നല്ലത്. അറേഞ്ച്ഡ് വിവാഹത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചു മുന്‍കൂട്ടി തുറന്നു സംസാരിച്ചു തീരുമാനമെടുക്കാനുള്ള സാഹചര്യവും അടുപ്പവും കുറവാണ്.

തിടുക്കപ്പെട്ടുന്ന സെക്സ് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നു മാത്രമല്ല, വേദനിപ്പിയ്ക്കുന്ന അനുഭവമാണെങ്കില്‍ ഇത് മനസില്‍ പങ്കാളിയെക്കുറിച്ചു ഭയമുണ്ടാകാനും വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.



Click it and Unblock the Notifications

