Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സന്തുഷ്ട ദാമ്പത്യത്തിലേയ്ക്ക ആദ്യ ചുവടുകള്‍
വിവാഹത്തിനൊരുങ്ങുന്ന ഏതൊരാളുടേയും മനസില്‍ പ്രധാനമായിട്ടുണ്ടാവുക സന്തോഷം നിറഞ്ഞ ഒരു ദാമ്പത്യം ലഭിയ്ക്കണമെന്ന ആഗ്രഹമായിരിയ്ക്കും.
എന്നാല്‍ ഇത് അത്ര എളുപ്പമല്ല, എന്നു കരുതി വലിയ ബുദ്ധിമുട്ടുമില്ല. ചില കാര്യങ്ങളില്‍ ഇരുവരും ഒരുപോലെ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ ഇത് സാധ്യമായ ഒരു കാര്യം തന്നെയാണ്.
ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍!!
സന്തുഷ്ട ദാമ്പത്യത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പുകളില്‍ ചിലത് ഏതെന്നറിയൂ,

ഒരു കുടുംബമാകുമ്പോള്‍, രണ്ടു പേര് ഒരുമിച്ചു ചേര്‍ന്നൊരു ജീവിതം തുടങ്ങുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ പലതുണ്ടാകും. ഇതു തിരിച്ചറിഞ്ഞ് ഇരുവരും ഉത്തരവാദിത്വങ്ങള്‍ തുല്യമായി പങ്കു വയ്ക്കുക. ഒരേ രീതിയില്‍ ഏറ്റെടുക്കുക. നിന്റെ അല്ലെങ്കില്‍ എന്റെ എന്നല്ല, നമ്മുടെ എന്ന കാര്യം ഓര്‍ത്തിരിയ്ക്കണം.

ഒരു ദിവസത്തിനൊടുവില്‍ പരസ്പരം സംസാരിയ്ക്കാന്‍, എന്തെല്ലാം ചെയ്തു, എന്തെല്ലാം സംഭവിച്ചു എന്നതിനക്കുറിച്ചെല്ലാം, സമയം കണ്ടെത്തുക. പല ദാമ്പത്യങ്ങളും തകരാറിലാക്കുന്നത് ആശയവിനിമയമില്ലായ്മയാണ്.

പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് അഭിനന്ദിയ്ക്കുക. ഇത് ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ചുള്ള മതിപ്പു വര്‍ദ്ധിപ്പിയ്ക്കും. ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കും.

ദാമ്പത്യത്തില്‍ ശാരീരിക അടുപ്പത്തിനും ്പ്രധാന സ്ഥാനമുണ്ട്. പരസ്പരമുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

കുടംബത്തിനു വേണ്ടി എപ്പോഴും സമയം കണ്ടെത്തുക. കമ്പ്യൂട്ടറും ജോലിയും തിരക്കുകളുമൊന്നും കുടുംബത്തിനു വേണ്ടിയുള്ള സമയം കവര്‍ന്നെടുക്കാതെ ശ്രദ്ധിയ്ക്കുക. ഇന്നത്തെക്കാലത്ത് ദാമ്പത്യബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ ടെക്നോളജിയ്ക്കു പ്രധാന പങ്കുണ്ടെന്നു പറയാതെ വയ്യ.



Click it and Unblock the Notifications

