Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
പങ്കാളിയ്ക്കൊപ്പം ചെയ്യാവുന്ന സെക്സി കാര്യങ്ങള്‍
ഒരു ബന്ധത്തില്‍ പുതുമ നില നിര്‍ത്തുകയെന്നത് ആ ബന്ധത്തിന്റെ ആയുസിനും സന്തോഷത്തിനും വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ദാമ്പത്യത്തിന്റെ കാര്യത്തില്‍.
ഒരേ ആവര്ത്തനങ്ങളായാല് ഏതു ജീവിതമാണെങ്കിലും അല്പം കഴിഞ്ഞാല്‍ യാന്ത്രികമായി മാറും. സെക്സ് ജീവിതത്തിന്റെ കാര്യത്തിലും ഇതുതന്നെ കഥ.
നിങ്ങളുടെ ബന്ധത്തിന്റെ പുതുമ നില നിര്‍ത്താന്‍ നിങ്ങളുടെ പങ്കാളിയ്ക്കൊപ്പം ചെയ്യാവുന്ന ചില സെ്ക്സി കാര്യങ്ങളെക്കുറിച്ചറിയൂ,

പങ്കാളിയ്ക്കൊപ്പം .....
പങ്കാളികള്‍ക്ക് പരസ്പം കളിയ്ക്കാം.കളിയിലൂടെ വഴക്കിടാം. ഉദാഹരണത്തിന് ബെഡ്റൂമില്‍ തലയിണകള്‍ കൊണ്ട് പരസ്പരം തല്ലി രസിയ്ക്കാം.

പങ്കാളിയ്ക്കൊപ്പം .....
പങ്കാളിയുടെ കാലില്‍ സ്വന്തം കാല് കയറ്റി വച്ചു നോക്കിയിട്ടുണ്ടോ. ഇതും പരസ്പര അടുപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു സെക്സി കാര്യമാണെന്നു പറയാം.

പങ്കാളിയ്ക്കൊപ്പം .....
പൊതുസ്ഥലത്ത്, എന്നാല്‍ രഹസ്യമായി ആരും കാണാതെ പ്രണയിക്കാം, ചുംബിക്കാം. നിങ്ങളുടെ ദാമ്പത്യത്തിന് മധുരം പകരുന്ന ഒന്നാണിത്.

പങ്കാളിയ്ക്കൊപ്പം .....
ഷേവ് ചെയ്യുമ്പോഴുള്ള ഇത്തരം തമാശകള്‍ പരസ്പരബന്ധത്തിന്റെ ആഴം കൂട്ടും.

പങ്കാളിയ്ക്കൊപ്പം .....
പരസ്പരം മസാജ് ചെയ്തു കൊടുക്കുന്നത് ദാമ്പത്യത്തില്‍ ചെയ്യാവുന്ന ഒരു സെക്സി കാര്യമാണെന്നു പറയാം.

പങ്കാളിയ്ക്കൊപ്പം .....
അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ ഇരുവരും ഒരുമിച്ചൊരു ഷോപ്പിംഗ് ദാമ്പത്യത്തിന് സുഖം പകരുന്ന ഒരു അനുഭവമാണ്.

പങ്കാളിയ്ക്കൊപ്പം .....
ഒരുമിച്ചുള്ള കുളി ദാമ്പത്യത്തില്‍ സുഖം പകരുന്ന മറ്റൊരു അനുഭവമാണെന്നു പറയാം.

പങ്കാളിയ്ക്കൊപ്പം .....
അവധി ദിനങ്ങളില്‍ പുറത്തെവിടെയെങ്കിലും പോയി ക്യാംപ് ചെയ്യാം. ഇത് ഇരുവര്‍ക്കും സന്തോഷം നല്കുന്ന ഒരു കാര്യമായിരിയ്ക്കും.

പങ്കാളിയ്ക്കൊപ്പം .....
പങ്കാളിയ്ക്ക ഒരു പ്രണയലേഖനമെഴുതി നോക്കൂ. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിയ്ക്കും ഇത്. പങ്കാളിയെ സന്തോഷിപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴി.

പങ്കാളിയ്ക്കൊപ്പം .....
സൂര്യന് അസ്തമിയ്ക്കുന്നതു നോക്കി ഇരുവരും കൂടി ഒഴിഞ്ഞൊരു സ്ഥലത്തിരിയ്ക്കുക. ഇതും ദാമ്പത്യത്തില്‍ പുതുമയുള്ളൊരു അനുഭവമായിരിയ്ക്കും.

പങ്കാളിയ്ക്കൊപ്പം .....
സ്നേഹത്തോടെയുള്ള പരസ്പര സ്പര്‍ശനം ബന്ധങ്ങളിലെ പ്രണയവും കാമവും അടുപ്പവുമെല്ലാം നില നിര്‍ത്തും. ഇതും പരീക്ഷിയ്ക്കാവുന്നതു തന്നെയാണ്.



Click it and Unblock the Notifications
