Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ?
വിവാഹം പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നു പറയാം. വിവാഹത്തോടെ ഒരാളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരികയാണ് ചെയ്യുന്നത്. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും.
വിവാഹം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ നല്ലതും ചീത്തയുമെല്ലാം പെടുന്നു. ഇത് വ്യക്തികളേയും പങ്കാളികളേയും അനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കുമെന്നു മാത്രം.
വിവാഹം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന പൊതുവായ ചില മാറ്റങ്ങളെക്കുറിച്ചറിയൂ,

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
വിവാഹശേഷം പല കാര്യങ്ങളിലും പൊതു അഭിപ്രായമാണ് നടപ്പാക്കേണ്ടി വരിക. സ്വന്തം ഇഷ്ടത്തിന് എപ്പോഴും മുന്‍ഗണന കൊടുക്കാന്‍ സാധിച്ചെന്നു വരില്ല.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
വിവാഹത്തിനു ശേഷം പല കാര്യങ്ങളിലും മുന്‍ഗണന മാറും. വിവാഹത്തിനു മുന്‍പ് മുന്‍ഗണന കൊടുത്തിരുന്ന പല കാര്യങ്ങളും ലിസ്റ്റില്‍ പിന്തള്ളപ്പെടും.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
സ്വന്തമായി ലഭിയ്ക്കുന്ന സമയം വിവാഹത്തോടെ കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
കുടുംബത്തിനായിരിയ്ക്കും പലപ്പോഴും വിവാഹശേഷം പ്രാധാന്യം കൂടുക.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
പണത്തിനുളള പ്രാധാന്യം വിവാഹശേഷം വര്‍ദ്ധിയ്ക്കും. പണത്തിന്റെ വില ശരിയായി മനസിലാക്കിത്തുടങ്ങും.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
വിവാഹശേഷം സ്ത്രീകള്‍ക്ക് വീട്ടമ്മയെന്ന ഉത്തരവാദിത്വമുണ്ടാകും. ജോലിയുള്ള സ്ത്രീകളാണെങ്കിലും വീട്ടമ്മയെന്ന ഉത്തരവാദിത്വം പ്രാധാന്യമായിരിയ്ക്കും. ഇതുപോലെ പുരുഷന്മാര്ക്ക് കുടംബനാഥന്നെും. പുതിയ മേല്‍വിലാസമെന്നു വേണമെങ്കില്‍ പറയാം.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
വിവാഹശേഷം പൊതുവെ സ്ത്രീകളുടെ പേരു മാറും. അതായത് ഭര്‍ത്താവിന്റെ പേരു കൂടി സ്വന്തം പേരിനോടൊപ്പം ചേര്‍ക്കും.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
സോഷ്യല്‍ ലൈഫും പാര്‍ട്ടികളുമെല്ലാം വിവാഹശേഷം കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
വിവാഹശേഷം സെക്സിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാടു തന്നെ മാറിയെന്നിരിയ്ക്കാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് സെക്സിനോട് താല്പര്യം തോന്നാം, ചിലപ്പോള്‍ താല്പര്യക്കുറവു തോന്നാം.

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ ?
എത്രയൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും വിവാഹം കഴിഞ്ഞാല്‍ സുഖമാണെങ്കിലും ദുഖമാണെങ്കിലുമെല്ലാം ഇതിനോട് പൊരുത്തപ്പെട്ടു ജീവിയ്ക്കാനാകും മിക്കവാറും പേര് ശ്രമിയ്ക്കുക.



Click it and Unblock the Notifications
