Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദാമ്പത്യത്തില്‍ പ്രണയം നില നിര്‍ത്താം
പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്ക് വിവാഹശേഷം ഈ പ്രണയം നഷ്ടപ്പെട്ടുപോയെന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതേക്കുറിച്ച് വഴക്കുണ്ടാക്കുന്ന ദമ്പതിമാരും കുറവല്ല. പ്രണയിച്ചു വിവാഹം കഴിയ്ക്കാത്തവര്‍ക്കും ആദ്യകാലത്തുണ്ടായ പ്രണയം പിന്നീടു നഷ്ടപ്പെട്ടതായി തോന്നിയേക്കും.
എന്നാല്‍ നഷ്ടപ്രണയമെന്നു കരഞ്ഞു കൊണ്ടിരിയ്ക്കാതെ വിവാഹശേഷവും എത്ര കാലം കഴിഞ്ഞാലും ദാമ്പത്യത്തില്‍ പ്രണയം നില നിര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
ഇരുഭാഗത്തു നിന്നും ഇത് ഉണ്ടാകണമെന്നതാണ് പ്രധാനം.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
നിങ്ങളുടെ പങ്കാളിയെക്കുറിച്ച് അടുത്തറിയുക. ഗുണങ്ങളും ദോഷങ്ങളുമെല്ലാം. ഇത് അംഗീകരിയ്ക്കുകയും ചെയ്യുക. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
അഡ്ജസ്റ്റ്മെന്റ് പ്രധാനം. ഇരുവരും പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യണം.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
ഒരാള്‍ മറ്റൊരാളോട് വിശ്വസ്തത പുലര്‍ത്തുക. പരസ്പരം വിശ്വസിയ്ക്കുക. ഇവ രണ്ടും ദാമ്പത്യത്തിലെ പ്രണയം നില നിര്‍ത്താന്‍ പ്രധാനമാണ്.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
പരസ്പരം കൈകള്‍ കോര്‍ത്തു പിടിയ്ക്കുക. ഇത് മനസില്‍ പ്രണയം തോന്നാന്‍ സഹായിക്കും.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വയ്ക്കുക. ആശയവിനിമയം അടുപ്പത്തിന് പ്രധാനം.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
ഒരാള്‍ മറ്റൊരാളോട് കരുണയും ദയയുമെല്ലാം കാണിയ്ക്കണം.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
ഒരുമിച്ച് വിനോദയാത്രകള്‍ക്കു പോകാം. ഇത്തരം ഘട്ടങ്ങളില്‍ ദമ്പതിമാര്‍ മാത്രമുള്ളത് പരസ്പര പ്രണയം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
പരസ്പരം സമ്മാനങ്ങള്‍ നല്‍കാം. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളില്‍.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
സ്നേഹം വെളിപ്പെടുത്തുന്ന കുറിപ്പുകളെഴുതാം. ഇതിന് ഇപ്പോള്‍ ഇമെയ്ല് ഉപയോഗിയ്ക്കുകയുമാകാം. അല്ലെങ്കില്‍ പ്രണയലേഖനങ്ങളാകാം.

ദാമ്പത്യത്തില്‍ പ്രണയം നില്നിര്ത്താം
വിവാഹശേഷമുള്ള പ്രണയം നില നിര്‍്ത്താന്‍ സെക്സ് നല്ലൊരു വഴിയാണ്. ഇവിടെ ഇരുവരും ശാരീരിക ശുചിത്വം പാലിക്കാന്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
